University News
ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു
എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്/​ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ ക്ലാ​സു​ക​ൾ അ​ക്കാ​ഡ​മി​ക് ക​ല​ണ്ട ർ ​പ്ര​കാ​രം 10 ന് ​ആ​രം​ഭി​ക്കും.

നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി​ക് ഡെ​പ്പോ​സി​റ്റ​റി

യു​ജി​സി മു​ഖേ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി​ക് ഡെ​പ്പോ​സി​റ്റ​റി (നാ​ഡ്) പ​ദ്ധ​തി​യി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും അം​ഗ​മാ​യി​രി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ബി​രു​ദ​മെ​ടു​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​വ​ര​വ​രു​ടെ ആ​ധാ​ർ ന​ന്പ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ എ​പ്പോ​ഴും ഓ​ണ്‍​ലൈ​ൻ ആ​യി ല​ഭി​ക്കു​ന്ന രീ​തി​യി​ൽ ഡി​ജി​റ്റ​ലാ​യി സൂ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും 2017 ൽ ​ബി​ടെ​ക് ബി​രു​ദ​മെ​ടു​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് തു​ട​ക്ക​ത്തി​ൽ ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി 2017 ൽ ​ബി​ടെ​ക് ബി​രു​ദ​മെ​ടു​ത്ത​വ​ർ അ​വ​ര​വ​രു​ടെ ആ​ധാ​ർ ന​ന്പ​ർ, ര​ജി​സ്റ്റ​ർ ന​ന്പ​ർ, മൊ​ബൈ​ൽ ന​ന്പ​ർ എ​ന്നി​വ 11 നു ​മു​ൻ​പ് ന​ൽ​കേ​ണ്ട താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8547082706 എ​ന്ന ന​ന്പ​റി​ൽ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

മാ​ർ​ക്ക് ലി​സ്റ്റ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട ാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ അ​താ​ത് സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.

എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

പ​ഠ​ന വ​കു​പ്പു​ക​ളാ​യ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ്, ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സു ക​ളി​ൽ ന​ട​ത്തി വ​രു​ന്ന അം​ഗീ​കൃ​ത എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ൽ​പ​ര്യ​മു​ള​ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളു​മാ​യി അ​താ​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ 11 ാം 10 മ​ണി​ക്ക് ഹാ​ജ​രാ​ക​മ​സ്റ്റ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.