University News
പി​ജി ഏ​ക​ജാ​ല​ക സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്: ഓ​പ്ഷ​നു​ക​ൾ 10ന് ​പു​നഃ​ക്ര​മീ​ക​രി​ക്കാം
12നു ​ന​ട​ക്കു​ന്ന പി​ജി പ്ര​വേ​ശ​ന​ത്തി​ന്‍റെ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ടു​മെ​ന്‍റി​നു പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ൾ നേ​ര​ത്തെ ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ പു​നഃ​ക്ര​മി​ക​രി​ക്കു​വാ​ൻ 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സൗ​ക​ര്യ​മു​ണ്ടാ​കും. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ അ​പേ​ക്ഷാ ന​ന്പ​ർ, പാ​സ്വേ​ഡ് ഇ​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്താ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ പു​തു​താ​യി കോ​ള​ജു​ക​ളോ, പ്രോ​ഗ്രാ​മു​ക​ളോ കൂ​ടു​ത​ലാ​യി കൂ​ട്ടി​ച്ചേ​ർ​ക്കു​വാ​ൻ ഈ ​ഘ​ട്ട​ത്തി​ൽ സാ​ധി​ക്കു​ക​യി​ല്ല. ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ നി​ല​നി​ൽ​ക്കു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ’ഡി​ലീ​റ്റ്’ ചെ​യ്യേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ ഓ​പ്ഷ​ൻ ഡി​ലീ​റ്റ് ചെ​യ്യാ​തി​രി​ക്കു​ക​യും ത·ൂ​ലം ര​ണ്ടാം സ്പെ​ഷ്യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തു​താ​യി ഹ​യ​ർ ഓ​പ്ഷ​നി​ലെ മ​റ്റൊ​രു പ്രോ​ഗ്രാ​മി​ലേ​ക്ക്, കോ​ള​ജി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന പ​ക്ഷം പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച പ്രോ​ഗ്രാ​മി​ലേ​ക്ക് ,കോ​ള​ജി​ലേ​ക്ക് നി​ർ​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​യി വ​രും. കൂ​ടാ​തെ അ​വ​ർ​ക്ക് ല​ഭി​ച്ച ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. എ​ന്നാ​ൽ, സ്ഥി​ര​പ്ര​വേ​ശ​നം എ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ’ഡി​ലീ​റ്റ്’ ചെ​യ്യേ​ണ്ട​തി​ല്ല.

ഡി​ഗ്രി ഏ​ക​ജാ​ല​കം:

ഫൈ​ന​ൽ അ​ലോ​ട്ടു​മെ​ന്‍റി​ന്‍റെ ഒ​ന്നാം അ​ലോ​ട്ടു​മെ​ന്‍റി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​വ​ർ 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട കോ​ളേ​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്
ഫൈ​ന​ൽ അ​ലോ​ട്ടു​മെ​ന്‍റി​ന്‍റെ ഒ​ന്നാം അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് അ​ലോ​ട്ടു​മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു മു​ന്പാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം. 10ന് ​വൈ​കു​ന്നേ​രം 4.30ന് ​മു​ന്പാ​യി ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സൊ​ടു​ക്കി​യ​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ടു​മെ​ന്‍റ് റ​ദ്ദാ​ക്കു​ന്ന​താ​ണ്. ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന എ​ല്ലാ​വ​രും ത​ന്നെ സ്ഥി​ര​പ്ര​വേ​ശം നേ​ടേ​ണ്ട​താ​ണ്. ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ സ്ഥി​ര​പ്ര​വേ​ശം എ​ടു​ക്കാ​ത്ത​വ​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന​താ​ണ്.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, 11, 13 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ജ​ഐം​സി. (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 18, 24, 26, 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് ഓ​ഗ​സ്റ്റ് 10ന് ​ന​ട​ത്താ​നി​രു​ന്ന​തും സെ​പ്റ്റം​ബ​ർ ഏ​ഴി​ലേ​ക്ക് മാ​റ്റി​വ​ച്ച​തു​മാ​യ ര​ണ്ടാം സെ​മ​സ്റ്റ​ർ (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ (സീ​പാ​സ്) 18നും ​ഓ​ഗ​സ്റ്റ് 13ന് ​ന​ട​ത്താ​നി​രു​ന്ന​തും ഓ​ഗ​സ്റ്റ് 29ലേ​ക്ക് മാ​റ്റി​വ​യ്ക്ക​പ്പെ​ട്ട​തു​മാ​യ പ​രീ​ക്ഷ​ക​ൾ 25നും ​ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന​തും സെ​പ്റ്റം​ബ​ർ അ​ഞ്ചി​ലേ​ക്ക് മാ​റ്റി​വ​യ്ക്ക​പ്പെ​ട്ട​തു​മാ​യ നാ​ലാം സെ​മ​സ്റ്റ​ർ (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ (സീ​പാ​സ്) 24നും ​ഓ​ഗ​സ്റ്റ് 14ന് ​ന​ട​ത്താ​നി​രു​ന്ന​തും ഓ​ഗ​സ്റ്റ് 30ലേ​ക്ക് മാ​റ്റി​വ​ച്ച​തു​മാ​യ പ​രീ​ക്ഷ​ക​ൾ 26നും ​ഓ​ഗ​സ്റ്റ് 16ന് ​ന​ട​ത്താ​നി​രു​ന്ന​തും സെ​പ്റ്റം​ബ​ർ മൂ​ന്നി​ലേ​ക്ക് മാ​റ്റി​വ​ച്ച​തു​മാ​യ പ​രീ​ക്ഷ​ക​ൾ 28നും ​ഓ​ഗ​സ്റ്റ് 20ന് ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ഒ​ന്നി​നും ഓ​ഗ​സ്റ്റ് 10ന് ​ന​ട​ത്താ​നി​രു​ന്ന​തും സെ​പ്റ്റം​ബ​ർ ഏ​ഴി​ലേ​ക്ക് മാ​റ്റി​വ​ച്ച​തു​മാ​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ) പ​രീ​ക്ഷ​ക​ൾ 18നും ​ഓ​ഗ​സ്റ്റ് 29, 31, സെ​പ്റ്റം​ബ​ർ മൂ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 24, 26, 28, ഒ​ക്ടോ​ബ​ർ ഒ​ന്നി​നും ഓ​ഗ​സ്റ്റ് 10ന് ​ന​ട​ത്താ​നി​രു​ന്ന​തും സെ​പ്റ്റം​ബ​ർ മൂ​ന്നി​ലേ​ക്ക് മാ​റ്റി​വ​ച്ച​തു​മാ​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്സി, എം​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 18നും ​ഓ​ഗ​സ്റ്റ് 13ന് ​ന​ട​ത്താ​നി​രു​ന്ന​തും 30ലേ​ക്ക് മാ​റ്റി​വ​ച്ച​തു​മാ​യ പ​രീ​ക്ഷ​ക​ൾ 24നും ​ഓ​ഗ​സ്റ്റ് 31, സെ​പ്റ്റം​ബ​ർ മൂ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​സ്സി എം​ആ​ർ​ടി (2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 18, 24, 26 തീ​യ​തി​ക​ളി​ലും ഓ​ഗ​സ്റ്റ് 31, സെ​പ്റ്റ​മ​ബ​ർ മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം വ​ർ​ഷ ബി​പി​ടി (2008 മു​ത​ൽ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 18, 24, 26, 28 തീ​യ​തി​ക​ളി​ലും ഓ​ഗ​സ്റ്റ് 30ന് ​ന​ട​ത്താ​നി​രു​ന്ന മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ മൂ​ന്നാം വ​ർ​ഷ മോ​ഡ​ൽ ഒ​ന്ന് ബി​എ​സ്സി മാ​ത്ത​മാ​റ്റി​ക്സ്, പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ (ആ​നു​വ​ൽ സ്കീം) ​പേ​പ്പ​ർ ആ​റ് ’’കോം​പ്ല​ക്സ് അ​നാ​ലി​സി​സ്’’ സ്പെ​ഷ​ൽ പ​രീ​ക്ഷ 24നും ​സെ​പ്റ്റം​ബ​ർ മൂ​ന്ന്, അ്ഞ്ച്, ​ഏ​ഴ്, 10, 13 തീ​യ​തി​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​സി​ജെ (2015 അ​ഡ്മി​ഷ​ൻ) സ്പെ​ഷ​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 18, 24, 26, 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

ഓ​ഗ​സ്റ്റ് 30, സെ​പ്റ്റം​ബ​ർ മൂ​ന്ന്, അ്ഞ്ച്, ​ഏ​ഴ്, 13 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (റീ​അ​പ്പി​യ​റ​ൻ​സ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഒ​ക്ടോ​ബ​ർ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, എ്ട്ട്, 10 ​തീ​യ​തി​ക​ളി​ലും ഓ​ഗ​സ്റ്റ് 31, സെ​പ്റ്റം​ബ​ർ നാ​ല്, ആ​റ്, 10, 14 തീ​യ​തി​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (റീ​അ​പ്പി​യ​റ​ൻ​സ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഒ​ക്ടോ​ബ​ർ നാ​ല്, ഒ​ന്പ​ത്, 11, 15, 17 തീ​യ​തി​ക​ളി​ലും ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല. മ​റ്റ് പ​രി​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.


സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ ഒ​ന്നാം എം​എ ആ​ന്ത്ര​പ്പോ​ള​ജി​ക്ക് എ​സ്സി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ്സ​ൽ രേ​ഖ​ക​ൾ സ​ഹി​തം 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി വ​കു​പ്പു​മേ​ധാ​വി​യു​ടെ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ മോ​ഡ​ൽ ഒ​ന്ന്,ര​ണ്ട്, മൂ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2013, 2014, 2015, 2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഫെ​ബ്രു​വ​രി​യി​ൽ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് പോ​ളി​മ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

2017 ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യു (ന്യൂ ​ജ​ന​റേ​ഷ​ൻ 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം.

2018 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി, പോ​ളി​മ​ർ കെ​മി​സ്ട്രി (സി​എ​സ്എ​സ് റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം.

അ​വാ​ർ​ഡ്

മാ​സ്റ്റ​ർ ബി​രു​ദ​ത്തി​ന് ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ വി​ഷ്വ​ലി ച​ല​ഞ്ച​ഡ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൾ ഇ​ന്ത്യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദ ​ബ്ലൈ​ൻ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കൃ​ഷ്ണ​കു​മാ​രി വ​ർ​മ്മ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് 2018നു​ള്ള അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ Announcement എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക.