University News
ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
നി​യ​മ പ​ഠ​ന വ​കു​പ്പി​ൽ 201819 വ​ർ​ഷ​ത്തേ​ക്കു​ള​ള എം​ഫി​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് (സി​എ​സ്എ​സ്) അ​ഡ്മി​ഷ​നു വേ​ണ്ടി 12 ന് ​ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ 14 ലേ​ക്ക് മാ​റ്റി.

പി.​ജി. പ്ര​വേ​ശ​നം: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ​യും യു​ഐ​ടി​ക​ളി​ലേ​യും 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പി.​ജി.) കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, പാ​സ്വേ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് () പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ 12ന​കം ഓ​ണ്‍​ലൈ​നാ​യോ അ​ല്ലാ​ത്ത പ​ക്ഷം അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നു​ള്ള ചെ​ലാ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് ഒ​ടു​ക്കു​ക​യോ ചെ​യ്ത ശേ​ഷം ജേ​ർ​ണ​ൽ ന​ന്പ​ർ വെ​ബ്സൈ​റ്റി​ൽ
http://admissions.keralauniversity.ac.in/>) ന​ൽ​കി ത​ങ്ങ​ളു​ടെ സീ​റ്റ് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. ഫീ​സ് അ​ട​ച്ച വി​വ​രം (ജേ​ർ​ണ​ൽ ന​ന്പ​ർ, തു​ക, ഫീ​സൊ​ടു​ക്കി​യ തീ​യ​തി, ശാ​ഖ മു​ത​ലാ​യ​വ) വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ക​യും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ 12ന​കം അ​വ നീ​ക്കം ചെ​യ്യ​ണം. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യാ​ൽ മ​തി​യാ​കും. പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ അ​റി​യി​പ്പ് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.