University News
പി​​ജി ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​നം: ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് നടത്തും
ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള​​ള പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള​​ള ഫൈ​​ന​​ൽ അ​​ലോ​​ട്മെ​​ന്‍റ് ന​​ട​​ത്തും. ഇ​​തി​​നാ​​യി നി​​ല​​വി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ വി​​ഭാ​​ഗം അ​​പേ​​ക്ഷ​​ക​​ർ​​ക്കു​​വേ​​ണ്ടി സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും. അ​​പേ​​ക്ഷ​​ക​​ൻ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ വ​​രു​​ത്തി​​യ തെ​​റ്റ് മൂ​​ലം അ​​ലോ​​ട്മെ​​ന്‍റി​​ന് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ർ​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റി​​ലു​​ടെ ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കി​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക​​മാ​​യി ഫീ​​സ് ഒ​​ടു​​ക്കാ​​തെ ത​​ന്നെ ത​​ന്‍റെ നി​​ല​​വി​​ലു​​ള​​ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​റും പാ​​സ്‌വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ അക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​റും പ​​ഴ​​യ പാ​​സ് വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​​നു​​ക​​ൾ പു​​തു​​താ​​യി ന​​ൽ​​കാം. ഇ​​തി​​നാ​​യി 14 മു​​ത​​ൽ 15നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ഇ​​തി​​നാ​​യി അ​​പേ​​ക്ഷ​​ക​​ൻ ത​​ന്‍റെ നി​​ല​​വി​​ലു​​ള​​ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​റും പാ​​സ് വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ചwww.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ അ​​കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​റും പ​​ഴ​​യ പാ​​സ് വേ​​ഡും ലോ​​ഗി​​ൻ ചെ​​യ്യു​​ക. പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​ർ പീ​​ന്നി​​ടു​​ള​​ള ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി സൂ​​ക്ഷി​​ച്ച് വ​​യ്ക്ക​​ണം.

അ​​പേ​​ക്ഷ​​ക​​ന്‍റെ പീ​​ന്നി​​ടു​​ള​​ള ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യു​​ള​​ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​ർ പു​​തി​​യ​​താ​​യി ല​​ഭി​​ക്കു​​ന്ന ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​റാ​​യി​​രി​​ക്കും. ലോ​​ഗി​​ൻ ചെ​​യ്ത​​തി​​നു​​ശേ​​ഷം അ​​പേ​​ക്ഷ​​ക​​നു താ​​ൻ നേ​​ര​​ത്തെ ന​​ൽ​​കി​​യ അ​​പേ​​ക്ഷ​​യി​​ൽ എ​​ന്തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള​​ള തെ​​റ്റു​​ക​​ൾ ക​​ട​​ന്നു​​കൂ​​ടി​​യിട്ടുണ്ടെ​​ങ്കി​​ൽ തി​​രു​​ത്താ​​വു​​ന്ന​​തും പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കാ​​വു​​ന്ന​​തു​​മാ​​ണ്. ഫൈ​​ന​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന എ​​ല്ലാ അ​​പേ​​ക്ഷ​​ക​​രും പു​​തു​​തു​​യി ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​ക​​ണം. ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കി​​യ​​തി​​നു​​ശേ​​ഷം അ​​പേ​​ക്ഷ സേ​​വ് ചെ​​യ്ത് ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കു​​ക. അ​​പേ​​ക്ഷ​​യു​​ടെ​​യോ ഓ​​പ്ഷ​​നു​​ക​​ളു​​ടെ​​യോ പ്രി​​ന്‍റൗ​​ട്ട് സ​​ർ​​വ്വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തി​​ല്ല. വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ഴി​​വു​​ള​​ള പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നാ​​യി www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ സ​​ന്ദ​​ർ​​ശി​​ക്കു​​ക.

ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന്‍റെ ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് ലി​​സ്റ്റ് 18നു ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തും അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ക്കു​​ന്ന​​വ​​ർ 19നു ​​മു​​ന്പാ​​യി ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം. ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന്‍റെ ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് ലി​​സ്റ്റ് വ​​ഴി പ്ര​​വേ​​ശ​​നം നേ​​ടി​​യി​​ട്ടു​​ള​​ള​​വ​​രെ ഒ​​ഴി​​വാ​​ക്കി 22ന് ​​ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഒ​​രോ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ലും പ്ര​​വേ​​ശ​​നം നേ​​ടി​​യ​​വ​​ർ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​പ​​ക്ഷം അ​​ത്ത​​രം അ​​പേ​​ക്ഷ​​ക​​രെ തു​​ട​​ർ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ അ​​വ​​രു​​ടെ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ളി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​താ​​യി​​രി​​ക്കി​​ല്ല.

സീ​​റ്റ് ഒ​​ഴി​​വ്

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ൽ എം​​എ 2018 അ​​ധ്യ​​യ​​ന​​വ​​ർ​​ഷ​​ത്തി​​ലെ ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ് ബാ​​ച്ചി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റ് ഒ​​ഴി​​വു​​ണ്ട്. ക്യാ​​റ്റ് പ്രോ​​സ്പെ​​ക്റ്റ്സ് പ്ര​​കാ​​രം യോ​​ഗ്യ​​രാ​​യ താ​​ൽ​​പ​​ര്യ​​മു​​ള​​ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 19നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ൻ​​പ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫീ​​സി​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്ത​​ണം. 04812731039.

പ​​രീ​​ക്ഷ ഫ​​ലം

സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സ് 2018 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ഫാ​​ക്ക​​ൽ​​റ്റി, സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ ഫ​​ലം പ്ര​​സി​​ദ്ധി​​ക​​രി​​ച്ചു.

പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ ന​​ഷ്ട​​പ്പെ​​ട്ട വി​​ല​​പ്പെ​​ട്ട വി​​ദ്യാ​​ഭ്യാ​​സ രേ​​ഖ​​ക​​ൾ ല​​ഭ്യാ​​മാ​​ക്കാ​​ൻ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല 25 ന് ​​ക​​നി​​വ് 2018 എ​​ന്ന പേ​​രി​​ൽ അ​​ദാ​​ല​​ത്ത് സം​​ഘ​​ടി​​പ്പി​​ക്കും. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ട​​വ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന പ്ര​​ത്യേ​​ക പോ​​ർ​​ട്ട​​ലി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം അ​​തി​​ന്‍റെ പ​​ക​​ർ​​പ്പെ​​ടു​​ത്ത് ബ​​ന്ധ​​പ്പെ​​ട്ട വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റു​​ടെ​​യോ അ​​ല്ലെ​​ങ്കി​​ൽ മ​​റ്റു റ​​വ​​ന്യൂ അ​​ധി​​കാ​​രി​​ക​​ളു​​ടെ​​യോ സാ​​ക്ഷ്യ​​പ​​ത്ര​​ത്തോ​​ടൊ​​പ്പം 19ന​​കം, ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ എ​​ട്ട് (പ​​രീ​​ക്ഷ) മോ​​ണി​​റ്റ​​റിം​​ഗ് സെ​​ൽ, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല, കോ​​ട്ട​​യം 686560 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ നേ​​രി​​ട്ട് സ​​മ​​ർ​​പ്പി​​ക്ക​​ണം. വ്യ​​ത്യ​​സ്ത കോ​​ഴ്സു​​ക​​ൾ​​ക്ക് പ്ര​​ത്യേ​​കം അ​​പേ​​ക്ഷ​​ക​​ൾ ന​​ൽ​​ക​​ണം. തി​​ക​​ച്ചും സൗ​​ജ​​ന്യ​​മാ​​യാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ഷ്ട​​പ്പെ​​ട്ട സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. ത​​യ്യാ​​റാ​​യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ 25ന് ​​ന​​ട​​ക്കു​​ന്ന അ​​ദാ​​ല​​ത്തി​​ൽ വി​​ത​​ര​​ണം ചെ​​യ്യും.
9746447287/04812731560

ബി​​രു​​ദ ഏ​​ക​​ജാ​​ല​​കം: മൂ​​ന്നാം ഫൈ​​ന​​ൽ അ​​ലോ​​ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. മൂ​​ന്നാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നു അ​​ർ​​ഹ​​ത നേ​​ടി​​യ​​വ​​ർ 14നു ​​വൈ​​കു​​ന്നേ​​രം 4.30നു ​​മു​​ന്പാ​​യി ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം.

സ​​ർ​​വ​​ക​​ലാ​​ശാ​​ല ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള​​ള ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള​​ള (2018) മൂ​​ന്നാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. മൂ​​ന്നാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ർ ഓ​​ണ്‍​ലൈ​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ക്കൗ​​ണ്ടി​​ൽ വ​​രേ​​ണ്ട ഫീ​​സ​​ട​​ച്ച് അ​​ലോ​​ട്മെ​​ന്‍റ് മെ​​മ്മോ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ത്ത് യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ൽ സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ സ​​ഹി​​തം 14നു ​​വൈ​​കു​​ന്നേ​​രം 4.30 നു ​​മു​​ന്പാ​​യി അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജി​​ൽ ഹാ​​ജ​​രാ​​യി പ്ര​​വേ​​ശ​​നം നേ​​ട​​ണം. 14ന​​കം ഫീ​​സ് അടക്കാ​​ത്ത​​വ​​രു​​ടെ​​യും അടച്ച ശേ​​ഷം കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും.

ബി​​പി​​എ​​ഡ് ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​നം: സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ്

ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള​​ള ബി​​പി​​എ​​ഡ്, ബി​​എ​​ൽ​​ഐഎ​​സ്‌സി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള​​ള സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും. ഇ​​തി​​നാ​​യി ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. ­നി​​ല​​വി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ വി​​ഭാ​​ഗം അ​​പേ​​ക്ഷ​​ക​​ർ​​ക്കു​​വേ​​ണ്ടി സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും. അ​​പേ​​ക്ഷ​​ക​​ൻ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ വ​​രു​​ത്തി​​യ തെ​​റ്റ് മൂ​​ലം അ​​ലോ​​ട്ട്മെ​​ന്‍റി​​ന് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ർ​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റി​​ലു​​ടെ ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കി​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക​​മാ​​യി ഫീ​​സ് ഒ​​ടു​​ക്കാ​​തെ ത​​ന്നെ ത​​ന്‍റെ നി​​ല​​വി​​ലു​​ള​​ള ആ​​പ്ലീ​​ക്കേ​​ഷ​​ൻ ന​​ന്പ​​റും പാ​​സ് വേ​​ർ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​റും പ​​ഴ​​യ പാ​​സ്‌വേഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​​നു​​ക​​ൾ പു​​തു​​താ​​യി ന​​ൽ​​കാം. പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​ർ പി​​ന്നി​​ടു​​ള​​ള ഓ​​ണ്‍​ലൈ​​ൻ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി സൂ​​ക്ഷി​​ച്ച് വ​​യ്ക്ക​​ണം. അ​​പേ​​ക്ഷ​​ക​​ന്‍റെ പീ​​ന്നി​​ടു​​ള​​ള ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യു​​ള​​ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​ർ പു​​തി​​യ​​താ​​യി ല​​ഭി​​ക്കു​​ന്ന ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​റാ​​യി​​രി​​ക്കും. ലോ​​ഗി​​ൻ ചെ​​യ്ത​​തി​​നു​​ശേ​​ഷം അ​​പേ​​ക്ഷ​​ക​​നു താ​​ൻ നേ​​ര​​ത്തെ ന​​ൽ​​കി​​യ അ​​പേ​​ക്ഷ​​യി​​ൽ എ​​ന്തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള​​ള തെ​​റ്റു​​ക​​ൾ ക​​ട​​ന്നു​​കൂ​​ടി​​യു​​ണ്ടെ​​ങ്കി​​ൽ തി​​രു​​ത്താ​​വു​​ന്ന​​തും പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കാം. മേ​​ൽ പ​​റ​​ഞ്ഞ വി​​ഭാ​​ഗ​​ത്തി​​ൽ പെ​​ടാ​​ത്ത​​വ​​ർ​​ക്ക് പു​​തു​​താ​​യി ഫീ​​സൊ​​ടു​​ക്കി സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കാം. സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന എ​​ല്ലാ അ​​പേ​​ക്ഷ​​ക​​രും പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​ക​​ണം. ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കി​​യ​​തി​​നു​​ശേ​​ഷം അ​​പേ​​ക്ഷ സേ​​വ് ചെ​​യ്ത് ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കു​​ക.

അ​​പേ​​ക്ഷ​​യു​​ടെ​​യോ ഓ​​പ്ഷ​​നു​​ക​​ളു​​ടെ​​യോ പ്രി​​ന്‍റൗ​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തി​​ല്ല. വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ഴി​​വു​​ള​​ള പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്മെ​​ന്‍റ് 15ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. www.c ap.mgu.ac.in .