University News
ദേ​ശീ​യ​ത​ല സാ​ങ്കേ​തി​കോ​ത്സ​വം
ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ല്‍ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ടെ​ക്ഫെ​സ്റ്റ് ന​ട​ത്തു​ന്നു. 'ആ​വേ​ഗ് 2018' എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി 14 മു​ത​ല്‍ 16 വ​രെ​യാ​ണ് ന​ട​ക്കു​ക. ഉ​ദ്ഘാ​ട​നം 14ന് ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ നി​ര്‍​വ​ഹി​ക്കും. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​വി​ധ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്രോ​ജ​ക്ടു​ക​ള്‍ അ​വ​ത​രി​പ്പി​ക്കും. കൂ​ടാ​തെ മ​ണി​പ്പാ​ല്‍ , പൂ​ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ്രോ​ജ​ക്ടു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. രാ​വി​ലെ പ​ത്തി​നാ​ണ്പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങു​ക. മൂ​ന്ന് ദി​വ​സ​വും വൈ​കു​ന്നേ​രം ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളു​മു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​റെ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 7012490181.

പി​ജി സ്പെ​ഷ​ല്‍ പ​രീ​ക്ഷ

അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത് മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി (സി​യു​സി​എ​സ്എ​സ്) വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്പെ​ഷ​ല്‍ പ​രീ​ക്ഷ 17ന് ​ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം (സെ​മ​സ്റ്റ​ര്‍ സ്‌​കീം2013 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം.