University News
പ​രീ​ക്ഷാ​തീ​യ​തി
2018 ഓ​ഗ​സ്റ്റ് 17 ന് ​ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വ​ഴി​യു​ള​ള ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി (2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഇ​എ​ൻ 1212.1 മോ​ഡേ​ണ്‍ ഇം​ഗ്ലീ​ഷ് ഗ്രാ​മ​ർ ആ​ൻ​ഡ് യൂ​സേ​ജ്’ എ​ന്ന പേ​പ്പ​ർ 17ന് ​ന​ട​ത്തു​ന്ന​താ​ണ്. ഓ​ഗ​സ്റ്റ് 14 ന് ​ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വ​ഴി​യു​ള​ള ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം (2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഇ​എ​ൻ 1211.2 മോ​ഡേ​ണ്‍ ഇം​ഗ്ലീ​ഷ് ഗ്രാ​മ​ർ ആ​ൻ​ഡ് യൂ​സേ​ജ്’ എ​ന്ന പേ​പ്പ​ർ 17ന് ​ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

2018 സെ​പ്റ്റം​ബ​ർ അ​ഞ്ചു മു​ത​ൽ 12 വ​രെ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 24, 26, 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 സെ​പ്റ്റം​ബ​ർ അ​ഞ്ച് മു​ത​ൽ 14 വ​രെ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ എ​സ്എ​ൽ​പി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 19, 24, 26, 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഓ​ഗ​സ്റ്റ് 16 മു​ത​ൽ സെ​പ്റ്റം​ബ​ർ ആ​റ്‌​വ​രെ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 24, 26, 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഓ​ഗ​സ്റ്റ് 16 മു​ത​ൽ സെ​പ്റ്റം​ബ​ർ 14 വ​രെ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​ഫു​ൾ ടൈം ​യു​ഐ​എം/​റെ​ഗു​ല​ർ (ഈ​വ​നിം​ഗ്)/​ട്രാ​വ​ൽ, ടൂ​റി​സം ഉ​ൾ​പ്പെ​ടെ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 19, 24, 25, 26, 27, 28, ഒ​ക്ടോ​ബ​ർ ഒ​ന്ന്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, എ​ട്ട് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ ടി​ക്ക​റ്റ്

24 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് (2013 & 2014 അ​ഡ്മി​ഷ​ൻ) തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്ഡി​ഇ പാ​ള​യ​ത്തു നി​ന്നും കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജി​ൽ നി​ന്നും ആ​ല​പ്പു​ഴ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​ത​ത് കോ​ള​ജു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/
ബി​സി​എ സി​ബി​സി​എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 17 മു​ത​ൽ 26 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റ്/​ഐ​ഡി കാ​ർ​ഡു​മാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.
2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ, 2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​സി​എ/​ബി​ബി​എ സി​ബി​സി​എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 14 മു​ത​ൽ 24 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റ്/​ഐ​ഡി കാ​ർ​ഡു​മാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്കു​ള​ള (ഇ​സി, സി​എ​സ്, ഐ​ടി ബ്രാ​ഞ്ചു​ക​ൾ) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 17, 18, 19 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ കോ​ള​ജി​ൽ ന​ട​ത്തും. ഫോ​ണ്‍: 9037119776.

പ​രീ​ക്ഷാ​ഫീ​സ്

ആ​റാം സെ​മ​സ്റ്റ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2010 & 2011 അ​ഡ്മി​ഷ​ൻ) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് 28 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു കൂ​ടി ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു കൂ​ടി ഒ​ക്ടോ​ബ​ർ അ​ഞ്ച്‌​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 14ന് ​ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ ഫീ​സ് കൂ​ടാ​തെ മേ​ഴ്സി​ചാ​ൻ​സ് ഫീ​സ് 2000/ രൂ​പ​യും വാ​ല്യു​വേ​ഷ​ൻ ക്യാ​ന്പ് ഫീ​സ് 200/ രൂ​പ​യും ഉ​ൾ​പ്പെ​ടെ 2200/ രൂ​പ അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2010 & 2011 അ​ഡ്മി​ഷ​ൻ) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് 28 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു കൂ​ടി ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു കൂ​ടി ഒ​ക്ടോ​ബ​ർ അ​ഞ്ച്‌​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ ഫീ​സ് കൂ​ടാ​തെ മേ​ഴ്സി​ചാ​ൻ​സ് ഫീ​സ് 2000/ രൂ​പ​യും വാ​ല്യു​വേ​ഷ​ൻ ക്യാ​ന്പ് ഫീ​സ് 200/ രൂ​പ​യും ഉ​ൾ​പ്പെ​ടെ 2200/ രൂ​പ അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്സ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന് 24വ​രെ അ​പേ​ക്ഷി​ക്കാം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. ക്ലാ​സു​ക​ൾ 29 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0471 2302523.

പി.​ജി. പ്ര​വേ​ശ​നം: ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ​യും യു​ഐ​ടി​ക​ളി​ലേ​യും 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പി.​ജി.) കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, പാ​സ്വേ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യോ അ​ല്ലാ​ത്ത​പ​ക്ഷം അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നു​ള്ള ച​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ലോ ഫീ​സ് ഒ​ടു​ക്ക​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 900/ രൂ​പ​യും എ​സ്‌​സി /എ​സ്ടി/​ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 340 രൂ​പ​യു​മാ​ണ് അ​ഡ്മി​ഷ​ൻ ഫീ​സ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ​വ​ർ വീ​ണ്ടും അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കേ​ണ്ട​തി​ല്ല.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്തി​നു​ള്ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. ല​ഭി​ച്ച അ​ഡ്മി​ഷ​നി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ 26നു ​രാ​വി​ലെ പ​ത്തി​നു മു​ൻ​പാ​യി നീ​ക്കം ചെ​യ്യ​ണം. നി​ല​നി​ർ​ത്തു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം ആ ​സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. ഒ​ന്നാം സെ​മ​സ്റ്റ​ർ പി.​ജി.​ക്ലാ​സു​ക​ൾ 19ന് ​ആ​രം​ഭി​ക്കും.