University News
പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഒ​ക്ടോ​ബ​ർ 15 മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 22 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ക്ടോ​ബ​ർ 23 മു​ത​ലാ​രം​ഭി​ക്കു​ന്ന മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (എം ​പി എ​ച്ച്) പാ​ർ​ട്ട് ക ​ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 27 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ക്ടോ​ബ​ർ 24 മു​ത​ലാ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 24 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ക്ടോ​ബ​ർ 25 മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​ഫാം (ആ​യു​ർ​വേ​ദ) ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 24 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ക്ടോ​ബ​ർ 25 മു​ത​ലാ​രം​ഭി​ക്കു​ന്ന പോ​സ്റ്റ് എം​എ​സ്‌​സി ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ളോ​ജി​ക്ക​ൽ ഫി​സി​ക്സ് റെ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 14 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ക്ടോ​ബ​ർ 25 മു​ത​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് ബി​യു​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 25 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ക്ടോ​ബ​ർ 23 മു​ത​ലാ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് ബി​യു​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 24 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ക്ടോ​ബ​ർ 29 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2014 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 24 മു​ത​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ തീ​യ​തി​ക​ൾ

ഈ​മാ​സം 19 മു​ത​ലാ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ഈ​മാ​സം 22 മു​ത​ലാ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ എം​എ​സ് പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ഈ​മാ​സം 24 മു​ത​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 2 (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ, ഈ​മാ​സം 25 മു​ത​ലാ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ഈ​മാ​സം 26 മു​ത​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ) ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ലാ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം എ​സ് പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ലാ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ എം​എ​സ് പാ​ർ​ട്ട് 2 ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പു​നഃ​ക്ര​മീ​ക​രി​ച്ചു പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ക്ടോ​ബ​ർ പ​ത്തു മു​ത​ലാ​രം​ഭി​ക്കു​ന്ന എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് 2 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ, എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ

ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ എം ​എ​ച്ച് എ ​ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News