University News
പ​രീ​ക്ഷാ​കേ​ന്ദം
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ (2013 സ്കീം) ​ഇ​ല​ക്ട്രോ​ണി​ക്സ് ഡി​വൈ​സ​സ് ലാ​ബ് (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ബ്രാ​ഞ്ച്) പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​രം, ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ബാ​ർ​ട്ട​ണ്‍​ഹി​ൽ, ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​രം, എ​ൽ​ബി​എ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഫോ​ർ വി​മ​ണ്‍ തി​രു​വ​ന​ന്ത​പു​രം, മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് & ടെ​ക്നോ​ള​ജി ആ​നാ​ട് തി​രു​വ​ന​ന്ത​പു​രം, പ​ങ്ക​ജ​ക​സ്തൂ​രി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് & ടെ​ക്നോ​ള​ജി തി​രു​വ​ന​ന്ത​പു​രം എ​ന്നീ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ 17 ന് ​ന​ട​ത്തും.

ഇ​ല​ക്ട്രോ​ണി​ക്സ് സ​ർ​ക്യൂ​ട്ട് ലാ​ബ് (ഇ​ല​ക്ട്രോ​ണി​ക്സ് & ക​മ്യൂ​ണി​ക്കേ​ഷ​ൻ ബ്രാ​ഞ്ച്) കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​രം, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം, മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് & ടെ​ക്നോ​ള​ജി നാ​ലാ​ഞ്ചി​റ എ​ന്നീ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ബാ​ർ​ട്ട​ണ്‍​ഹി​ലി​ലും മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് & ടെ​ക്നോ​ള​ജി ആ​നാ​ട്, പ​ങ്ക​ജ ക​സ്തൂ​രി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി തി​രു​വ​ന​ന്ത​പു​രം, എ​യ്സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ല്ലം, വി​ദ്യാ അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കി​ളി​മാ​നൂ​ർ എ​ന്നീ കോ​ള​ജി​ലു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും 18ന് ​ന​ട​ത്തും.

ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്യൂ/​എം​പി​എ/​എം​എം
സി​ജെ പു​ന:​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷ​ക​ൾ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി & മേ​ഴ്സി ചാ​ൻ​സ്) 24ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. 17ന് ​നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ 26ന് ​ന​ട​ത്തും. ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 15.

24 ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് ക & ​പാ​ർ​ട്ട് ര​ണ്ട് ബി​എ (ആ​ന്വ​ൽ സ്കീം) ​അ​ഫ​സ​ൽ ഉ​ൽ ഉ​ല​മ പ​രീ​ക്ഷ​ക​ളു​ടെ സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ​യാ​യി പു​ന:​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ തീ​യ​തി​ക്കോ കേ​ന്ദ്ര​ങ്ങ​ൾ​ക്കോ മാ​റ്റ​മി​ല്ല. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​തീ​യ​തി

ഓ​ഗ​സ്റ്റ് 23ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്പ്ച്ച​ർ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ന്ധ​ഏ​സ്തെ​റ്റി​ക്സ്’ എ​ന്ന പേ​പ്പ​ർ 24ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ഗ​സ്റ്റ് 16ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ന്ധ​പേ​പ്പ​ർ എ ​പാ​ത്തോ​ഫി​സി​യോ​ള​ജി & ഹെ​ൽ​ത്ത് എ​ഡ്യൂ​ക്കേ​ഷ​ൻ’ 24ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ഗ​സ്റ്റ് 16ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (മൂ​ന്നു വ​ർ​ഷം), ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി ( അ​ഞ്ച് വ​ർ​ഷം) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ’പേ​പ്പ​ർ നാ​ല് ഫാ​മി​ലി ലോ ​ഒ​ന്ന് ’ 25 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 24, 26 ഒ​ക്ടോ​ബ​ർ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. 17 ന് ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ലേ​ക്ക് പു​ന:​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ

ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​പി​എ, ബി​ബി​എ, ബി​സി​എ കോ​ഴ്സു​ക​ളു​ടെ (2010 2011 അ​ഡ്മി​ഷ​ൻ) അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​റു​ക​ളി​ലെ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്കു​ള​ള അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സി ​പ്രോ​ഗ്രാ​മിം​ഗ് ക്ലാ​സ്

എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ’സി ​പ്രോ​ഗ്രാ​മിം​ഗ് ’ പ്രാ​ക്ടി​ക്ക​ൽ ക്ലാ​സ് താ​ഴെ പ​റ​യും വി​ധം എ​സ്ഡി​ഇ കം​പ്യൂ​ട്ട​ർ ലാ​ബി​ൽ ന​ട​ത്തും. സ​മ​യം 9.30 4.30വ​രെ. ര​ജി​സ്റ്റ​ർ നം. 001 ​മു​ത​ൽ 100 വ​രെ സെ​പ്റ്റം​ബ​ർ 17, 101 മു​ത​ൽ 200 വ​രെ സെ​പ്റ്റം​ബ​ർ 18, 201 മു​ത​ലു​ള​ള​വ​ർ സെ​പ്റ്റം​ബ​ർ 19.

ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ പി.​ജി വി​ദ്യാ​ർ​ഥി/​വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കാ​ര്യ​വ​ട്ട​ത്തെ സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ/​വ​നി​താ ഹോ​സ്റ്റ​ലി​ലേ​ക്കും, ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് തൈ​ക്കാ​ടു​ള​ള സ​ർ​വ​ക​ലാ​ശാ​ല വ​നി​താ ഹോ​സ്റ്റ​ലി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നു​ള​ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ക്ഷ​ണി​ച്ചു.​ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള​ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള​ളൂ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.