University News
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​തീ​​യ​​തി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​സി​​ജെ, എം​​ടി​​എ, എം​​എ​​സ്‌​സി, എം​​കോം (സി​​എ​​സ്എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015 ആ​​ൻ​​ഡ് 2016 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) എ​​ന്നി​​വ​​യു​​ടെ ജൂ​​ലൈ 18ന് ​​ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ 24നും ​ജൂ​​ലൈ 20ന് ​​ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ 18നും ​​ര​​ണ്ടാം​ സെ​​മ​​സ്റ്റ​​ർ എം​​എ​​സ്ഡ​​ബ്ല്യൂ (സി​​എ​​സ്എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015 ആ​​ൻ​​ഡ് 2016 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) എ​​ന്നി​​വ​​യു​​ടെ ജൂ​​ലൈ 18ന് ​​ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ 19നും ​​ജൂ​​ലൈ 20ന് ​​ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ 18നും ​​ന​​ട​​ക്കും. ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ബ​​യോ കെ​​മി​​സ്ട്രി​​കോം​​പ്ലി​​മെ​​ന്‍റ​​റി (റെ​​ഗു​​ല​​ർ, ഇ​​പ്രൂം​​വ്മെ​​ന്‍റ്,സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ണ്‍​​ജൂ​​ലൈ 2018 ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 18 മു​​ത​​ൽ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും.

ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി അ​​പ്പാ​​ര​​ൽ ആ​​ൻ​​ഡ് ഫാ​​ഷ​​ൻ ഡി​​സൈ​​ൻ, ബി​​എ​​ഫ്ടി (യു​​ജി)(​​സി​​ബി​​സി​​എ​​സ്2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ്20132016 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) ജൂ​​ണ്‍, ജൂ​​ലൈ 2018 ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 17 മു​​ത​​ൽ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​ ​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, ബി​​എ മ​​ൾ​​ട്ടി​​മീ​​ഡി​​യ, ബി​​എ വി​​ഷ്വ​​ൽ ആ​​ർ​​ട്സ്, ബി​​എ വി​​ഷ്വ​​ൽ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​ഷ്വ​​ൽ എ​​ഫ​​ക്‌​ട്സ്, ബി​​എ ഓ​​ഡി​​യോ​​ഗ്ര​​ഫി ആ​​ൻ​​ഡ് ഡി​​ജി​​റ്റ​​ൽ എ​​ഡി​​റ്റിം​​ഗ് സി​​ബി​​സി​​എ​​സ്എ​​സ് (യു​​ജി) (സി​​ബി​​സി​​എ​​സ്2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) ജൂ​​ണ്‍, ജൂ​​ലൈ 2018 ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 18 മു​​ത​​ൽ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷാ തീ​​യ​​തി
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (ന്യൂ ​​സ്കീം റെ​​ഗു​​ല​​ർ 2017 അ​​ഡ്മി​​ഷ​​ൻ), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്), അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ 20132015 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 27 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 50 രൂ​​പ ഫൈ​​നോ​​ടെ 29 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ ഒ​​ക്ടോ​​ബ​​ർ അഞ്ചു ​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ സി​​വി ക്യാ​​ന്പ് ഫീ ​​ആ​​യും 25 രൂ​​പ വീ​​തം മാ​​ർ​​ക്ക് ലി​​സ്റ്റ് ഫീ ​​ആ​​യും ആ​​പ്ലി​​ക്കേ​​ഷ​​ൻ ഫോം ​​ഫീ (വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നും ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യു​​ന്ന​​വ​​ർ​​മാ​​ത്രം) ആ​​യും അ​​ട​​യ്ക്ക​ണം. റീ ​​അ​​പ്പി​​യ​​റ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ 50 രൂ​​പ ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ ​​ആ​​യും അ​​ധി​​കം അ​​ട​യ്ക്ക​ണം. ഇ​​ന്‍റേ​​​​ണ​​ൽ ഇ​​വാ​​ല്വേ​​ഷ​​ൻ റീ​​ഡു ചെ​​യ്യു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 100 രൂ​​പ വീ​​തം അ​​ട​​യ്ക്ക​ണം. 20132015 അ​​ഡ്മി​​ഷ​​ൻ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ, മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​പേ​​ക്ഷാ​​ഫോ​​റം സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ഓ​​ഫീ​​സി​​ൽ നേ​​രി​​ട്ട് സ​​മ​​ർ​​പ്പി​​ക്കു​ക. 2017 അ​​ഡ്മി​​ഷ​​ൻ (റെ​​ഗു​​ല​​ർ​​ന്യൂ സ്കീം) ​​മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളും 2016 അ​​ഡ്മി​​ഷ​​ൻ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​ത​തു കോ​​ള​​ജു​​ക​​ൾ മു​​ഖേ​​ന അ​​പേ​​ക്ഷ ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. ഇംപ്രൂ​​വ്മെ​​ന്‍റ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ 50 രൂ​​പ ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ ​​ആ​​യും അ​​ധി​​കം അ​​ട​​യ്ക്കേ​​ണ്ട​​താ​​ണ്.

ഇ​​ന്‍റേ​​ണ​​ൽ ഇ​​വാ​​ല്വേ​​ഷ​​ൻ റീ​​ലോ​​ഡു​​ചെ​​യ്യു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 100 രൂ​​പ വീ​​ത​​വും 50 രൂ​​പ മാ​​ർ​​ക്ക് ലി​​സ്റ്റി​​നും അ​​ട​​യ്ക്ക​ണം. അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ്രോ​​ജ​​ക്‌​ട് ഇ​​വാ​​ല്വേഷ​​ൻ ചെ​​യ്യു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ 75 രൂ​​പ പ്രോ​​ജ​​ക്‌​ട് ഇ​​വാ​​ലൂ​​വേ​​ഷ​​ൻ ഫീ ​​ആ​​യി അ​​ട​​യ്ക്ക​ണം. പ​​രീ​​ക്ഷാ തീ​​യ​​തി​​യും വി​​ശ​​ദ​​മാ​​യ ടൈം ​​ടൈ​​ബി​​ളും പി​​ന്നീ​​ട് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. വി​​ശ​​ദാം​​ശം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​ഫ​​ലം

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ​​ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​ക്കും ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം.