University News
എൽഎൽബി സപ്ലിമെന്‍ററി പരീക്ഷ
എൽഎൽബി (2008 സ്കീം) ഒന്ന്, അഞ്ച് സെമസ്റ്റർ (പഞ്ചവത്സരം2009 മുതൽ പ്രവേശനം), ഒന്നാം സെമസ്റ്റർ (ത്രിവത്സരം2011 മുതൽ പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷ 27ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍ / ബികോം/ ബിബിഎ/ ബിഎംഎംസി/ ബിസിഎ/ ബികോം ഓണേഴ്സ്സിസിഎസ്എസ്/ ബിഎസ്ഡബ്ല്യൂ/ ബിടിഎച്ച്എം/ ബിവിസി/ ബിഎച്ച്എ/ ബിവോക്/ ബിടിഎ/ ബി‌ടിഎഫ്പി/ ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പിഴകൂടാതെ 19 മുതൽ 29 വരെയും 160 രൂപ പിഴയോടെ ഒക്ടോബർ മൂന്ന് വരെയും അപേക്ഷിക്കാം. പരീക്ഷ ഒക്ടോബർ 24ന് ആരംഭിക്കും.

പരീക്ഷാഫലം

2017 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ് സി ബയോകെമിസ്ട്രി, എംഎസ് സി മൈക്രോബയോളജി, എംഎസ് സി ഹ്യൂമണ്‍ ഫിസിയോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബിഎ/ ബിഎസ് സി (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം) ഏപ്രിൽ 2017, ഒന്നാം സെമസ്റ്റർ എൽഎൽഎം നവംബർ 2017 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് പരിശോധിക്കാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
More News