University News
ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​നം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
തേ​ഞ്ഞി​പ്പ​ലം: സ​ർ​വ​ക​ലാ​ശാ​ലാ ചെ​യ​ർ ഫോ​ർ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച്, ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ വൈ​സ് ചാ​ൻ​സ​ല​ർ
ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​എ. മു​ഹ​മ്മ​ദ് മാ​ഹീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ദ് മ​ങ്ക​ട, ഡോ. ​കെ.​എ​സ്. മാ​ധ​വ​ൻ, ഡോ. ​ശ്രീ​വി​ദ്യ വ​ട്ടാ​രം​ഭ​ത്ത്, ഡോ. ​കെ. ര​മ്യ, ടി. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. താ​യാ​ട്ട് ബാ​ല​ൻ, ഡോ. ​ആ​ർ. സു​രേ​ന്ദ്ര​ൻ, ആ​ർ.​എ​സ്. പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​ന്ത​ർ ക​ലാ​ല​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ന്ത​ർ ക​ലാ​ല​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റം. അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ തി​യ​തി​ക​ളി​ലെ മാ​റ്റം മൂ​ല​മാ​ണ് ചി​ല അ​ന്ത​ർ ക​ലാ​ല​യ മ​ത്സ​ര​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച​ത്.

ഖോ​ഖോ(​പു​രു​ഷ​ൻ) 22, 23പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ്, ഫു​ട്ബോ​ൾ (പു​രു​ഷ​ൻ) 24 മു​ത​ൽ 27 വ​രെ​സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യം, ബാ​ഡ്മി​ന്‍റ​ണ്‍ (പു​രു​ഷ​വ​നി​ത) 24 മു​ത​ൽ 28മ​ന്പാ​ട് എം​ഇ​എ​സ്, അ​ക്വാ​റ്റി​ക്സ് (പു​രു​ഷ​വ​നി​ത) 27, 28തൃ​ശൂ​ർ വി​മ​ല കോ​ള​ജ്, ചെ​സ് (പു​രു​ഷ​വ​നി​ത) 28 മു​ത​ൽ 30രാ​മ​പു​രം ജെം​സ്, ഫു​ട്ബോ​ൾ (വ​നി​ത) 30, ഒ​ക്ടോ​ബ​ർ ഒ​ന്ന്​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, വോ​ളി​ബോ​ൾ (വ​നി​ത) ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല്​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, ടെ​ന്നീ​സ് (വ​നി​ത) ഒ​ക്ടോ​ബ​ർ അ​ഞ്ച്, ആ​റ്​ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ്, ക​ബ​ഡി (പു​രു​ഷ​ൻ) ഒ​ക്ടോ​ബ​ർ ഏ​ഴ്, എ​ട്ട്​പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജ്. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407501.
More News