University News
പ​രീ​ക്ഷാ​ഫ​ലം
2018 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം (റെ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ മു​ത​ൽ), എം​ടി​എ സ​പ്ലി​മെ​ന്‍റ​റി (2013, 2014, 2015 അ​ഡി​മി​ഷ​ൻ ആ​ൻ​ഡ് മേ​ഴ്സി ചാ​ൻ​സ്), നാ​ലാം സെ​മ​സ്റ്റ​ർ പി​ജി​സി​എ​സ്എ​സ് എം​എ​സ് സി ഹോം ​സ​യ​ൻ​സ് ബ്രാ​ഞ്ച് (എ​ക്സ് ഡി) ​ക​മ്മ്യൂ​ണി​റ്റി ആ​ൻ​ഡ് ഫാ​മി​ലി സ​യ​ൻ​സ്, നാ​ലാം സെ​മ​സ്റ്റ​ർ പി​ജി​സി​എ​സ്എ​സ് എം​എ​സ് സി ഹോം ​സ​യ​ൻ​സ് ബ്രാ​ഞ്ച് (എ​ക്സ് ഇ) ​ഡ​യ​റ്റി​റ്റി​ക്സ് ആ​ൻ​ഡ് ഫു​ഡ് സ​ർ​വീ​സ് മാ​നേ​ജ്മെ​ന്‍റ് (സ്പ്ലി​മെ​ന്‍റ​റി), പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ലൈ​യി​ൽ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ് ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​റു​ക​ളി​ലെ എം​എ​സ് സി കെ​മി​സ്ട്രി സ​പ്ലി​മെ​ന്‍റ​റി (ഇ​ന്നോ​ർ​ഗാ​നി​ക്, ഓ​ർ​ഗാ​നി​ക് ഫി​സി​ക്ക​ൽ ആ​ൻ​ഡ് പോ​ളി​മ​ർ സ​യ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 മാ​ർ​ച്ചി​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ട്സ് ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (ലോ) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ഫെ​ബ്രു​വ​രി​യി​ൽ സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍​ഫ​മെ​ന്‍റ​ൽ സ​യ​ൻ​സ​സ് ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി (ഇ​എ​സ്എം ആ​ൻ​ഡ് ഇ​എ​സ് ആ​ൻ​ഡ് ഡി​എം) (എ​ൻ​വ​യോ​ണ്‍​ഫ​മെ​ന്‍റ​ൽ ആ​ൻ​ഡ് അ​റ്റ്മോ​സ്ഫെ​റി​ക് സ​യ​ൻ​സ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ

2018 ജൂ​ണി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ സു​വോ​ള​ജി മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് (കോ​ർ ആ​ൻ​ഡ് കോം​പ്ലി​മെ​ന്‍റ​റി സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 24 മു​ത​ൽ 27 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ണി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് റെ​ഗു​ല​ർ ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 24 മു​ത​ൽ 28 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ണി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബോ​ട്ട​ണി മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് (കോ​ർ ആ​ൻ​ഡ് കോം​പ്ലി​മെ​ന്‍റ​റി സി​ബി​സി​എ​സ് റെ​ഗു​ല​ർ) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 24 മു​ത​ൽ 28 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

2018 മേ​യ്/ ജൂ​ണി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ജി​യോ​ള​ജി മോ​ഡ​ൽ ഒ​ന്ന് ആ​ൻ​ഡ് മൂ​ന്നു ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) 24 മു​ത​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ന​വം​ബ​റി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന ബി​ടെ​ക് മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക​ട​ലാ​സു​ക​ൾ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 26 മു​ത​ൽ 29 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പു​തി​യ പ​രീ​ക്ഷാ ഭ​വ​നി​ൽ (റൂം ​ന​ന്പ​ർ 223) അ​സ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി ഓ​ഫീ​സ് സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര​ണം.

ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ബി​രു​ദ പ​രീ​ക്ഷ​ക​ൾ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.