University News
പി​ജി പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം
ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും (ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ/​ഐ.​എ​ച്ച്.​ആ​ർ.​ഡി.) യു​ഐ​ടി​ക​ളി​ലും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്തു​വാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു. 25 നു ​രാ​വി​ലെ 10 വ​രെ സ്വ​ന്തം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ നി​ല​വി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഓ​പ്ഷ​നു​ക​ൾ അ​ട​ക്കം തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​ന് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഇ​ത്ത​ര​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് 26 വൈ​കു​ന്നേ​രം ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്ക് സ്വ​ന്തം നി​ല​യ്ക്ക് തി​രു​ത്ത​ലി​ന് അ​വ​സ​രം ഇ​ല്ല. തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മു​ള്ള അ​ഡ്മി​ഷ​ൻ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പ്ര​വേ​ശ​നം നേ​ടി​ക്ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ് എ​ന്നി​വ​യി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്ക​ണം. അ​ല്ലാ​ത്ത പ​ക്ഷം തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നി​ൽ ല​ഭി​ച്ച കോ​ള​ജും കോ​ഴ്സും നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​ക്ക​ഴി​ഞ്ഞ​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പു​തി​യ പ്രി​ന്‍റൗ​ട്ട് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ടൈം​ടേ​ബി​ൾ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ ഡാ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ 28 വ​രെ​യും, നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ മൃ​ദം​ഗം പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ 27 വ​രെ​യും, നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ വ​യ​ലി​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ഒ​മ്പ​തു മു​ത​ൽ 17 വ​രെ​യും, നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ വോ​ക്ക​ൽ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 24 മു​ത​ലും ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​റെ​ഗു​ല​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ അ​റ​ബി​ക്, എം​എ ഫി​ലോ​സ​ഫി എ​ന്നി​വ​യു​ടെ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പു​തു​ക്കി​യ തീ​യ​തി

ഓ​ഗ​സ്റ്റ്/​ സെ​പ്റ്റം​ബ​റി​ൽ മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2013 സ്കീം ​പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി വെ​ബ്സൈ​റ്റി​ൽ


പ​രീ​ക്ഷാ​കേ​ന്ദ്രം

24, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഒ​ന്നും ര​ണ്ട ും വ​ർ​ഷ ബി​കോം (ആ​ന്വ​ൽ സ്കീം) ​ഇം​ഗീ​ഷ് പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള​വ​ർ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് വേ​ണ്ടി ഹാ​ൾ​ടി​ക്ക​റ്റ് പ്ര​ത്യേ​ക​മാ​യി ഓ​ണ്‍​ലൈ​ൻ വ​ഴി എ​ടു​ത്ത് അ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ മാ​ർ ഈ​വാ​നി​യോ​സ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ വി​ടി​എം​എ​ൻ​എ​സ്എ​സ് ധ​നു​വ​ച്ച​പു​ര​ത്തും, എ​ഫ്എം​എ​ൻ കൊ​ല്ലം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്എ​ൻ കോ​ള​ജ് ചാ​ത്ത​ന്നൂ​രും പ​രീ​ക്ഷ എ​ഴു​ത​ണം. തി​രു​വ​ന​ന്ത​പു​രം ഗ​വ.​സം​സ്കൃ​ത കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ 21001 മു​ത​ൽ 21030 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും, ര​ജി​സ്റ്റ​ർ ന​ന്പ​ർ 21031 മു​ത​ൽ 21073 വ​രെ​യു​ള്ള​വ​ർ ഗ​വ.​കോ​ള​ജ് കാ​ഞ്ഞി​രം​കു​ള​ത്തും പ​രീ​ക്ഷ എ​ഴു​ത​ണം.


പ​രീ​ക്ഷാ​ഫീ​സ്

ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ബി​കോം (ആ​ന്വ​ൽ സ്കീം) (​എ​സ്ഡി.​ഇ & പ്രൈ​വ​റ്റ്) പാ​ർ​ട്ട് മൂ​ന്ന് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 29 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ അ​ഞ്ചു വ​രെ​യും ഓ​ണ്‍​ലൈ​നാ​യും മ​റ്റു​ള​ള​വ​ർ നേ​രി​ട്ടും അ​പേ​ക്ഷ ന​ൽ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.