University News
ഇ​ഫ്ലു​വി​ൽ വി​ദൂ​ര പ​ഠ​ന കോ​ഴ്സ്
ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​​ഡ് ഫോ​​​റി​​​ൻ ലാം​​​ഗ്വേ​​​ജ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (ഇ​​​ഫ്ളു) യി​​​ൽ എം​​​എ ഇം​​​ഗ്ലീ​​​ഷ്, പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ടീ​​​ച്ചിം​​​ഗ് ഓ​​​ഫ് ഇം​​​ഗ്ലീ​​​ഷ് എ​​​ന്നി​​​വ​​​യി​​​ൽ വി​​​ദൂ​​​ര പ​​​ഠ​​​ന രീ​​​തി​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഇം​​​ഗ്ലീ​​​ഷ് (പി​​​ജി​​​ഡി​​​ടി​​​ഇ) ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് എം​​​എ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​ഫ്ളു ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ ടീ​​​ച്ചിം​​​ഗ് ഓ​​​ഫ് ഇം​​​ഗ്ലീ​​​ഷ് പാ​​​സാ​​​യ​​​വ​​​ർ​​​ക്കാ​​​ണു പി​​​ജി​​​ഡി​​​ടി​​​ഇ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്. എം​​​എ ഇം​​​ഗ്ലീ​​​ഷി​​​നും പി​​​ജി​​​ഡി​​​ടി​​​ഇ കോ​​​ഴ്സി​​​നും ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫോം ​​​ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത് അ​​​പേ​​​ക്ഷാ ഫീ​​​സ്, ട്യൂ​​​ഷ​​​ൻ ഫീ​​​സ് എ​​​ന്നി​​​വ​​​യ്ക്ക് വ്യ​​​ത്യ​​​സ്ത ഡി​​​ഡി സ​​​ഹി​​​തം വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ.

ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​ണ് എം​​​എ ഇം​​​ഗ്ലീ​​​ഷ് കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ട്യൂ​​​ഷ​​​ൻ ഫീ​​​സ് പാ​​​ർ​​​ട്ട് ഒ​​​ന്നി​​​നു 1100 രൂ​​​പ​​​യും പാ​​​ർ​​​ട്ട് ര​​​ണ്ടി​​​ന് 550 രൂ​​​പ​​​യും. മ​​​റ്റു ചെ​​​ല​​​വു​​​ക​​​ൾ എ​​​ല്ലാം കൂ​​​ടി ചേ​​​ർ​​​ന്ന് ഇ​​​ത് യാ​​​ഥാ​​​ക്ര​​​മം 5100 രൂ​​​പ​​​യും 3150 രൂ​​​പ​​​യും.

അ​​​പേ​​​ക്ഷാ ഫീ​​​സ് 500 രൂ​​​പ​​​യും പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 250 രൂ​​​പ​​​യും. പാ​​​ർ​​​ട്ട് ഒ​​​ന്നി​​​ലെ വി​​​ഷ​​​യ​​​ങ്ങ​​​ൾ (അക്കഡേ മി​​​ക് റീ​​​ഡിം​​​ഗ് ആ​​​ൻ​​​ഡ് റൈ​​​റ്റിം​​​ഗ്, ഇ​​​ൻ​​​ട്രൊ​​​ഡ​​​ക്‌ഷ​​​ൻ ടു ​​​ലിം​​​ഗ്വി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഫൊ​​​ണ​​​റ്റി​​​ക്സ്, ബ്രി​​​ട്ടീ​​​ഷ് ലി​​​റ്റ​​​റേ​​​ച്ച​​​ർ 1,2) എ​​​ല്ലാം നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം.

പാ​​​ർ​​​ട്ട് ര​​​ണ്ടി​​​ലെ (സെ​​​ക്ക​​​ൻ​​​ഡ് ലാം​​​ഗ്വേ​​​ജ് ലേ​​​ണിം​​​ഗ് ആ​​​ൻ​​​ഡ് ടീ​​​ച്ചിം​​​ഗ്, ലി​​​റ്റ​​​റ​​​റി ക്രി​​​ട്ടി​​​സി​​​സം ആ​​​ൻ തി​​​യ​​​റി, അ​​​മേ​​​രി​​​ക്ക​​​ൻ പൊ​​​യ​​​ട്രി ആ​​​ൻ​​​ഡ് ഡ്രാ​​​മ, അ​​​മേ​​​രി​​​ക്ക​​​ൻ ഫി​​​ക്‌ഷൻ, ഇ​​​ന്ത്യ​​​ൻ റൈ​​​റ്റിം​​​ഗ് ഇ​​​ൻ ഇം​​​ഗ്ലീ​​​ഷ്, പോ​​​സ്റ്റ് കൊ​​​ളോ​​​ണി​​​യ​​​ൽ ലി​​​റ്റ​​​റേ​​​ച്ചേ​​​ഴ്സ് ഇ​​​ൻ ഇം​​​ഗ്ലീ​​​ഷ്) ആ​​​ദ്യ ര​​​ണ്ടെ​​​ണ്ണം നി​​​ർ​​​ബ​​​ന്ധി​​​ത​​​വും മ​​​റ്റു​​​ള്ള​​​വ ഇ​​​ല​​​ക്ടീ​​​വു​​​മാ​​​ണ്.

പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ടീ​​​ച്ചിം​​​ഗ് ഓ​​​ഫ് ഇം​​​ഗ്ലീ​​​ഷ് കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ്. ആ​​​കെ ഫീ​​​സ് 6200 രൂ​​​പ. അ​​​പേ​​​ക്ഷാ ഫീ​​​സ് 500 രൂ​​​പ.

വി​​​ലാ​​​സം: ഡീ​​​ൻ, സ്കൂ​​​ൾ ഓ​​​ഫ് ഡി​​​സ്റ്റ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​​ഡ് ഫോ​​​റി​​​ൻ ലാം​​​ഗ്വേ​​​ജ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്500 605. ഫോ​​​ണ്‍: 040 270 95025.www.efluniv ersity.ac.in.
More News