University News
ബി​​​എ​​​സ്‌​​​സി അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​നം: കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് പു​​​തു​​​ക്കി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ബി​​​എ​​​സ്‌​​​സി അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ കോ​​​ഴ്സി​​​ൽ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു യോ​​​ഗ്യ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് മേ​​​ല്പ​​​റ​​​ഞ്ഞ സം​​​വ​​​ര​​​ണ സീ​​​റ്റ് ല​​​ഭ്യ​​​മാ​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു ഓ​​​ണ്‍​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം ല​​​ഭ്യ​​​മാ​​​കു​​​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ടെ​​​യും പു​​​തു​​​ക്കി​​​യ കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് 23നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന മൂ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ്ര​​​സ്തു​​​ത സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തും.
More News