University News
കോ​ള​ജ് മാ​റ്റം തീ​യ​തി നീ​ട്ടി
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള കോ​ള​ജു​ക​ളി​ൽ മൂ​ന്നാം സെ​മ​സ്റ്റ​ർ യു.​ജി ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ (സി​ബി​സി​എ​സ്എ​സ്) 2018 2019 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ കോ​ള​ജ് മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ നീ​ട്ടി.

പ​രീ​ക്ഷാ​ഫീ​സ്

2018 ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി ഓ​ണ്‍​ലൈ​ൻ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ക്ടോ​ബ​ർ 22 ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​സ്സി (ആ​ന്വ​ൽ സ്കീം) ​മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2018 2019 വ​ർ​ഷ​ത്തെ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ ഒ​ന്നി​ലേ​യ്ക്കും പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​യ്ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ മൂ​ന്നി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ലേ​ക്കും മാ​റ്റി.

വൈ​വ

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ വൈ​വാ ഒ​ക്ടോ​ബ​ർ മൂ​ന്ന്, എ​ട്ട് തീ​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) ആ​റാം സെ​മ​സ്റ്റ​ർ (2014 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ (ഐ​ഇ​ടി ട്രെ​യി​നിം​ഗ് റി​പ്പോ​ർ​ട്ട് ഇ​വാ​ല്യു​വേ​ഷ​ൻ ആ​ൻ​ഡ് വൈ​വ) ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ ന​ട​ത്തി വ​രു​ന്ന എ​ഐ​സി​ടി​ഇ അം​ഗീ​കൃ​ത എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. ജ​ന​റ​ൽ. ഒ​ബി​സി, എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്.

താ​ല്പ​ര്യ​മു​ള​ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളു​മാ​യി അ​താ​തു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ബു​ധ​നാ​ഴ്ച 11ന് ​ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 9446967394.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 25ന്

​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ /യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് അ​ത​ത് കോ​ള​ജു​ക​ളി​ൽ 25ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. 25നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 12വ​രെ ഹാ​ജ​രാ​കു​ന്ന​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു. ഈ ​സ​മ​യ​ത്തി​ന​കം ഹാ​ജ​രാ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി 26ന് ​രാ​വി​ലെ പ​ത്തി​ന് പ്ര​വേ​ശ​നം ന​ട​ത്തും. റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 26ന് ​രാ​വി​ലെ 10ന് ​ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഇ​തു​വ​രെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​രെ​യും എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും (ടി​സി ഉ​ൾ​പ്പ​ടെ ) ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യു​ന്ന​വ​രെ​യു​മാ​ണ് 26ന് ​പ്ര​വേ​ശ​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ക.​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കു​വാ​ൻ അ​ധി​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. വി​ദ്യാ​ർ​ഥി​ക​ളെ നി​ല​വി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള കോ​ളേ​ജു​ക​ളി​ലേ​യ്ക്കും കോ​ഴ്സു​ക​ളി​ലേ​യ്ക്കും മാ​ത്ര​മേ സ്പോ​ട്ട് അ​ഡ്മി​ഷ​നു വേ​ണ്ടി പ​രി​ഗ​ണി​ക്കു​ക​യു​ള്ളു.​സ്പോ​ട്ട് അ​ഡ്മി​ഷ​ന് പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് നി​ർ​ബ​ന്ധ​മാ​യും കോ​ള​ജി​ൽ ഹാ​ജ​രാ​ക്ക​ണം.

സ്പോ​ട്ട് അ​ഡ്മി​ഷ​ന് പ​രി​ഗ​ണി​ക്കു​ന്ന ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

ഇ​ന്നു ത​യാ​റാ​ക്കു​ന്ന റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വു​ള്ള സീ​റ്റി​ലേ​യ്ക്ക് കാ​റ്റ​ഗ​റി പ​രി​ഗ​ണി​ച്ച് അ​ഡ്മി​ഷ​ൻ ന​ട​ത്തും. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള അ​പേ​ക്ഷ​ക​ർ ഇ​ല്ലെ​ങ്കി​ൽ മെ​റി​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി 25നു ​ത​യാ​റാ​ക്കി​യ റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്ന് പ്ര​വേ​ശ​നം ന​ട​ത്താം. ഒ​ഴി​വു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഇ​ന്ന് ഉ​ച്ച​ക്ക് 12ന​കം ഹാ​ജ​രാ​ക​ണം. അ​പേ​ക്ഷ​ക​ൾ ഒ​ന്നും​ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​യ​യ്ക്കേ​ണ്ട​തി​ല്ല.

ഒ​ന്നാം വ​ർ​ഷ പി.​ജി പ്ര​വേ​ശ​നം 2018

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ/
യു.​ഐ.​റ്റി/​ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ളേ​ജു​ക​ളി​ൽ 2018 19 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പി.​ജി) പ്ര​വേ​ശ​ന​ത്തി​നാ​യി ഒ​ന്നും ര​ണ്ടും അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യും എ​ന്നാ​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ന​ൽ​കി​യി​ട്ടു​ള​ള റീ​ക​ണ്‍​സി​ഡ​ർ ടാ​ബ് ഉ​പ​യോ​ഗി​ച്ച് അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷി​ക്കാം.

ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ (പി.​ജി.) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്താ​നും അ​വ​സ​രം ന​ൽ​കും. ഇ​ന്നു രാ​വി​ലെ 10വ​രെ സ്വ​ന്തം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ നി​ല​വി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഓ​പ്ഷ​നു​ക​ൾ അ​ട​ക്കം തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​ന് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. 25നു ​രാ​വി​ലെ 10നു​ശേ​ഷം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള തി​രു​ത്ത​ലു​ക​ളും ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ഇ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യെ നേ​രി​ട്ട് സ​മീ​പി​ക്കേ​ണ്ട​തി​ല്ല.