University News
പ​രീ​ക്ഷാ​കേ​ന്ദ്രം
28ന് ​ന​ട​ക്കു​ന്ന ബി​കോം ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ര​ണ്ട് (അ​ഡീ​ഷ​ണ​ൽ ലാം​ഗ്വേ​ജ്) പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ഗ​വ.​ആ​ർ​ട്സ് കോ​ള​ജ് സെ​ന്‍റ​റാ​യി അ​പേ​ക്ഷി​ച്ച​വ​ർ അ​വി​ടെ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.
28 ന് ​ഗ​വ.​ആ​ർ​ട്സ് കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം) പ​രീ​ക്ഷ പാ​ള​യം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ഗ​ണി​ത​ശാ​സ്ത്ര​വി​ഭാ​ഗ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സി​ൽ എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത സീ​റ്റി​ൽ നി​ല​വി​ലു​ള​ള ഒ​രു ഒ​ഴി​വി​ലേ​യ്ക്ക് താ​ല്പ​ര്യം ഉ​ള​ള അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളും 1250/ രൂ​പ ഫീ​സും സ​ഹി​തം 28ന് ​രാ​വി​ലെ 10.30ന് ​കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ ഗ​ണി​ത ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0471 2308303
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലു​ള​ള മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​ൽ (2018 അ​ഡ്മി​ഷ​ൻ) പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടും പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള​ള​വ​ർ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10ന് ​ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ജ​നു​വ​രി​യി​ൽ ന​ട​ന്ന ക​ന്പൈ​ൻ​ഡ് ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 17. അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തു​ന്ന എ​ഐ​സി​ടി​ഇ അം​ഗീ​കാ​ര​മു​ള​ള എം​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് & ഒ​പ്റ്റി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ) പ്രോ​ഗ്രാ​മി​ന് പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ഴി​വു​ള്ള മൂ​ന്നു സീ​റ്റു​ക​ളി​ലേ​ക്കും, സ്പോ​ണ്‍​സേ​ർ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്കും, മ​റ്റു സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മാ​റ്റ​പ്പെ​ടു​ന്ന അ​ഞ്ചു സീ​റ്റു​ക​ളി​ലേ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. താ​ല്പ​ര്യ​മു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 28ന് ​രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ട​ത്തു​ള​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2308167 എ​ന്ന ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ഇ​ൻ​ഡ​ക്‌​ഷ​ൻ പ്രോ​ഗ്രാം

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി (2018 അ​ഡ്മി​ഷ​ൻ) ഇ​ൻ​ഡ​ക്‌​ഷ​ൻ പ്രോ​ഗ്രാം 26ന് ​രാ​വി​ലെ 10ന് ​സെ​ന​റ്റ് ഹാ​ൾ, പാ​ള​യം കാ​ന്പ​സി​ൽ ന​ട​ത്തും.

പെ​ൻ​ഷ​ൻ​കാ​ർ​ക്ക് സ​മ്മ​ത​പ​ത്രം ന​ൽ​കാം

പ്ര​ള​യ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള​ള സ​ർ​വ​ക​ലാ​ശാ​ല പെ​ൻ​ഷ​ൻ​കാ​ർ​ക്ക് തു​ക പ​ര​മാ​വ​ധി പ​ത്ത് ഗ​ഡു​ക്ക​ളാ​യി പ്ര​തി​മാ​സ പെ​ൻ​ഷ​നി​ൽ നി​ന്നും ഈ​ടാ​ക്കി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റു​ന്ന​തി​നു​ള​ള സ​മ്മ​ത​പ​ത്രം പെ​ൻ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ന​ൽ​കാം.