University News
സെ​​ർ​​വ​​ർ ത​​ക​​രാ​​ർ: ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി 27 വരെ നീ​​ട്ടി
സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സെ​​ർ​​വ​​ർ ത​​ക​​രാ​​റി​​ലാ​​യ​​തു​​മൂ​​ലം ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ​​ക്ക് 24ന് ​​പി​​ഴ​​യി​​ല്ലാ​​തെ ഫീ​​സ​​ട​​യ്ക്കു​​വാ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സാ​​ധി​​ക്കാ​​തെ വ​​ന്ന​​തി​​നാ​​ൽ ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി. 27 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 28 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 29 വ​​രെ​​യും ഫീ​​സ് അ​​ട​​യ്ക്കാം.

എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി ബി​​എ ക്രി​​മി​​നോ​​ള​​ജി എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് കോ​​ഴ്സ്, ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് കോ​​ഴ്സ് (2013 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​തു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 29 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ മൂ​​ന്നു വ​​രെ​​യും സ്വീ​​ക​​രി​​ക്കും.
റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ൽ എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് കോ​​ഴ്സി​​ലേ​​ക്ക് എ​​സ‌്സി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. ക്യാ​​റ്റ് പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം നി​​ശ്ചി​​ത യോ​​ഗ്യ​​ത​​യു​​ള്ള പ്ര​​സ്തു​​ത വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ 27ന് ​​രാ​​വി​​ലെ 11ന് ​​അ​​സ​​ൽ രേ​​ഖ​​ക​​ൾ സ​​ഹി​​തം ഓ​​ഫീ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2018 മേ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ നാ​​ലു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ എം​​എ ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് ബാ​​ച്ചി​​ൽ ര​​ണ്ടും ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ് ബാ​​ച്ചി​​ൽ ഒ​​ന്നും സീ​​റ്റൊ​​ഴി​​വു​​ണ്ട്.
ക്യാ​​റ്റ് പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം യോ​​ഗ്യ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 27ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ന്പാ​​യി ഓ​​ഫീ​​സി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. 0481 2731039.