University News
ദു​ര​ന്ത​നി​വാ​ര​ണ കോ​ഴ്സു​ക​ളും ജ​ല​ന​യ​വും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നൊ​രു​ങ്ങി എംജി
കോ​ട്ട​യം: സ​ർ​വ​ക​ലാ​ശാ​ല​യി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദു​ര​ന്ത​നി​വാ​ര​ണ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് തേ​ടാ​ൻ എം​ജി. സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നാ​യി ദു​ര​ന്ത​നി​വാ​ര​ണ കോ​ഴ്സു​ക​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന യു​ജി​സി.​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം.

ഭൂ​ക​ന്പം, ബോം​ബ് ഭീ​ഷ​ണി, സ്ഫോ​ട​നം, കാ​ന്പ​സ് വെ​ടി​വെ​യ്പ്, ഭീ​ക​രാ​ക്ര​മ​ണം, സാ​ന്പ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ, പ്ര​കൃ​തി​ക്ഷോ​ഭം, മാ​ര​ക​മാ​യ വ​സ്തു​ക്ക​ൾ കൊ​ണ്ടു​ള്ള അ​പ​ക​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നാ​ണ് യു​ജി​സി. നി​ർ​ദേ​ശം.

ചോ​ദ്യ​ബാ​ങ്ക് സം​വി​ധാ​ന​ത്തി​ൽ നി​യ​മ​ബി​രു​ദ കോ​ഴ്സു​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. എ​ല്ലാ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ സ്വ​ച്ഛ് ഭാ​ര​ത് സ​മ്മ​ർ ഇ​ന്‍റ​ണ്‍​ഷി​പ്പ് പ്രോ​ഗ്രാം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് അം​ഗീ​കാ​രം ന​ൽ​കി. മൂ​ന്നു ക്രെ​ഡി​റ്റു​ള്ള ഓ​പ്പ​ണ്‍ കോ​ഴ്സാ​യാ​ണ് ഇ​ത് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. മ​ഴ​വെ​ള്ള​ക്കൊ​യ്ത്തി​നും ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ഹാ​യ​ക​മാ​വു​ന്ന വി​ധം ജ​ല​ന​യം എ​ന്ന വി​ഷ​യം ബി​രു​ദ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് യോ​ഗം അം​ഗീ​ക​രി​ച്ചു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, യു​പി. സ്കൂ​ൾ അ​ധ്യാ​പ​ക​ർ, ബാ​ങ്ക് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ഭാ​ഗി​ക സ​മ​യ ഗ​വേ​ഷ​ണാ​വ​സ​രം അ​നു​വ​ദി​ക്കു​ന്ന​തി​നും ആ​ർ​ക്കി​ടെ​ക്ച​ർ ബി​രു​ദ കോ​ഴ്സി​ന് ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് രൂ​പീ​ക​രി​ക്കു​ന്ന​തി​നും അം​ഗീ​കാ​രം ന​ൽ​കി.

പി​എ​ച്ച്ഡി. പ്രോ​ഗ്രാ​മി​ന് 2016ലെ ​യു​ജി​സി. നി​ബ​ന്ധ​ന​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​സ​ർ​ച്ച് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൈ​ഡു​മാ​രു​ടെ യോ​ഗം വി​ളി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി നി​യോ​ഗി​ച്ച ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ ക​ര​ട് യോ​ഗം പ​രി​ഗ​ണി​ച്ചു.

ബി​രു​ദ ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ്രേ​ഡ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യു​ജി​സി. സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്ക​ത്ത​ക്ക​വി​ധം റാ​ങ്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​നു​വ​ദി​ക്ക​ണം, എ​ൻ​സി​സി., എ​ൻ​എ​സ്എ​സ്., സ്പോ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണം, 2018 യു.​ജി.​സി. റെ​ഗു​ലേ​ഷ​ൻ ഉ​ട​ൻ ന​ട​പ്പാ​ക്ക​ണം എ​ന്നീ പ്ര​മേ​യ​ങ്ങ​ൾ യോ​ഗം പാ​സാ​ക്കി. എം.​ജി. സ​ർ​വ​ക​ലാ​ശാ​ല കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ പ്രൊ​ഫ. സാ​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം; പിജി, ബിപിഎ​ഡ്, ബിഎ​ൽഐഎ​സ് സി ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​ന് ഓ​പ്ഷ​ൻ ന​ൽ​കാം

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള പി​ജി., ബി​പി​എ​ഡ്., ബി​എ​ൽ​ഐ​എ​സ്സി. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​ന് ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം ് അ​ഞ്ചു​വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം. അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ വ​രു​ത്തി​യ തെ​റ്റു​മൂ​ലം അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കാ​ത്ത​വ​ർ​ക്കും അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ ല​ഭി​ച്ച പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്കും ഫീ​സ​ട​യ്ക്കാ​തെ ത​ന്നെ ഓ​പ്ഷ​ൻ ന​ൽ​കാം. നി​ല​വി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് ംംം.ര​മു.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ലെ ’അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ’ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പ​ഴ​യ പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​ൻ ന​ൽ​കാം. ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രും ഇ​തേ രീ​തി​യി​ൽ പു​തു​താ​യി ഓ​പ്ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ പി​ന്നീ​ടു​ള്ള ഓ​ണ്‍​ലൈ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ച്ചു​വ​യ്ക്ക​ണം. അ​പേ​ക്ഷ​ക​ന് ലോ​ഗി​ൻ ചെ​യ്ത ശേ​ഷം നേ​ര​ത്തെ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്താം, പു​തി​യ ഓ​പ്ഷ​ൻ ന​ൽ​കാം. ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​പേ​ക്ഷ​ക​ർ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​ക​ണം. ഓ​പ്ഷ​ൻ ന​ൽ​കി​യ​ശേ​ഷം അ​പേ​ക്ഷ സേ​വ് ചെ​യ്ത് ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക. വി​വി​ധ കോ​ളേ​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ വി​ശ​ദ​വി​വ​രം ക്യാ​പ് വെ​ബ്സൈ​റ്റി​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​രോ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലും പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യി​ല്ലെ​ങ്കി​ൽ തു​ട​ർ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​വ​രെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ല.

പ​രീ​ക്ഷാ തീ​യ​തി

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്. (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/20132015 അ​ഡ്മി​ഷ​ൻ റീ ​അ​പ്പി​യ​റ​ൻ​സ്) ബി​രു​ദ പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 24ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ​സ്സി. കെ​മി​സ്ട്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി എ​ല്ലാ ബ്രാ​ഞ്ചു​ക​ളും) ജൂ​ലൈ 2018 ന്‍റെ പ്രാ​ക്ടി​ക്ക​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു​മു​ത​ൽ ബ​ന്ധ​പ്പെ​ട്ട കോ​ളേ​ജു​ക​ളി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പ​രീ​ക്ഷ​യ്ക്ക് എ​ത്ത​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി. ഫി​സി​ക്സ് ജൂ​ലൈ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു മു​ത​ൽ അ​ത​ത് കോ​ളേ​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


വൈ​വാ​വോ​സി

ഒ​ന്നു മു​ത​ൽ ആ​റു വ​രെ സെ​മ​സ്റ്റ​ർ ബി​സി​എ. ഓ​ഫ് കാ​ന്പ​സ് (സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ് 2012ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ ആ​ന്‍റ് സി​ബി​സി​എ​സ്എ​സ്. പ്രോ​ഗ്രാം റ​ഗു​ല​ർ ആ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​ക​ളു​ടെ ലാ​ബ്/​സെ​മി​നാ​ർ/​കോ​ഴ്സ് വൈ​വ/​മി​നി പ്രോ​ജ​ക്ട്/​പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ ഇ​ട​പ്പ​ള്ളി സീ​പാ​സി​ൽ (സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ന്‍റ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് സ്റ്റാ​സ്) ഒ​ക്ടോ​ബ​ർ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി ഒ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, ഇ​ക്ക​ണോ​മി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി​യു​ടെ ഒ​ഴി​വു​ണ്ട്. മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. യു​ജി​സി. യോ​ഗ്യ​ത​യു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. പി​എ​ച്ച്ഡി. അ​ഭി​കാ​മ്യം. താ​ല്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 11ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ക്കു​ന്ന വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്ക​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ണ്‍: 9947825942.


പെ​ൻ​ഷ​ൻ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്: സ​മ്മ​ത​പ​ത്രം ന​ൽ​ക​ണം

ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കാ​ൻ താ​ല്പ​ര്യ​മു​ള്ള എം.​ജി. സ​ർ​വ​ക​ലാ​ശാ​ല സ​ർ​വീ​സ് പെ​ൻ​ഷ​ണ​ർ​മാ​ർ സ​മ്മ​ത​പ​ത്രം എ​ഡി എ 8 ​വി​ഭാ​ഗ​ത്തി​ൽ രേ​ഖാ​മൂ​ലം ന​ൽ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 മെ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം.​എ. ത​മി​ഴ് (സി.​എ​സ്.​എ​സ്. റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

2018 മെ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ. ഇ​ക്ക​ണോ​മി​ക്സ് (സി​എ​സ്എ​സ്. റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​ഡ്. മേ​ഴ്സി ചാ​ൻ​സ് (2009 2012, 2006 2008 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

2018 മെ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

2018 മെ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി. അ​പ്ലൈ​ഡ് മൈ​ക്രോ​ബ​യോ​ള​ജി (പി​ജി. സി​എ​സ്എ​സ്. റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം.