University News
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. വോ​ട്ട​ർ​പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (WWW.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.


ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ നാ​ളെ​മു​ത​ൽ 12 വ​രെ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യൂ ഒ​ക്ടോ​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും ഫോ​ട്ടോ​കോ​പ്പി​ക്കും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 16 വ​രെ സ്വീ​ക​രി​ക്കും.

നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം : ​സം​സ്ഥാ​ന​ത​ല പു​ര​സ്കാ​രം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക്

ക​ണ്ണൂ​ർ: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​തി​നു​ള്ള പു​ര​സ്കാ​രം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക്. വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​മി​ക​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്കാ​രം. മി​ക​ച്ച പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ത്മ​നാ​ഭ​ൻ കാ​വു​ന്പാ​യി​യെ തെ​ര​ഞ്ഞെ​ടു​ത്തു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും മി​ക​ച്ച പ​ദ്ധ​തി ന​ട​ത്തി​പ്പി​നു​ള്ള അ​വാ​ർ​ഡും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ല​ഭി​ച്ചി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നാ​ട്ടു​മാ​വി​ൻ തോ​ട്ടം, ക​ശു​മാ​വി​ൻ തോ​ട്ടം, ഔ​ഷ​ധ​ത്തോ​ട്ടം ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കു​ക​ൾ, ശു​ദ്ധ​ജ​ല മ​ത്സ്യ​ക്കൃ​ഷി, മ​റ്റ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, യൂ​ണി​റ്റു​ക​ളി​ലൂ​ടെ ന​ട​ത്തി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ, ജൈ​വം 17 എ​ന്ന​പേ​രി​ൽ പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ സ​മ്പൂ​ർ​ണ ജൈ​വ​കൃ​ഷി ബോ​ധ​വ​ത്ക​ര​ണം, ഒ​രു വ​ർ​ഷ​ത്തി​നി​ടെ 12 സ്നേ​ഹ​വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.