University News
ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പു​തി​യ സെ​ർ​വ​റി​ലേ​ക്ക്; എം​ജി​യി​ൽ ഏ​ഴി​ന് ഇ-​പേ​യ്മെ​ന്‍റി​ല്ല
ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​വേ​ഴ്സി​റ്റി പു​തി​യ സെ​ർ​വ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്നു. സെ​ർ​വ​ർ മാ​റ്റം ന​ട​ക്കു​ന്ന​തി​നാ​ൽ ർ​വ​ക​ലാ​ശാ​ല​യി​ലെ ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ നാ​ളെ ഫീ​സ​ട​യ്ക്കു​വാ​ൻ സാ​ധി​ക്കി​ല്ല.

തീ​യ​തി നീ​ട്ടി

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (പു​തി​യ സ്കീം 2017 ​അ​ഡ്മി​ഷ​ൻ), മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്. (2013 മു​ത​ൽ 2016 അ​ഡ്മി​ഷ​ൻ വ​രെ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷാ​ഫീ​സ് 10 വ​രെ അ​ട​യ്ക്കാം. 50 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഫീ​സ​ട​യ്ക്കാം.

പ​രീ​ക്ഷാ തീ​യ​തി

മൂ​ന്നാം വ​ർ​ഷ ബി​ഫാം (റ​ഗു​ല​ർ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ 10 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.
മൂ​ന്നാം വ​ർ​ഷ ബി​എ​സ്സി ന​ഴ്സിം​ഗ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 31 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ 10 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 15 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്്ടി​ക്ക​ൽ

2018 ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തി​യ എം​എ മൃ​ദം​ഗം (കോ​ർ, കോം​പ്ലി​മെ​ന്‍റ​റി സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ബി​എ ക​ഥ​ക​ളി സം​ഗീ​തം (കോം​പ്ലി​മെ​ന്‍റ​റി സി​ബി​സി​എ​സ് റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്്ടി​ക്ക​ൽ എ​ട്ടു മു​ത​ൽ 11 വ​രെ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഒ​ന്നും ര​ണ്ടും വ​ർ​ഷ (ഫ​സ്റ്റ് ആ​ന്‍റ് ഫൈ​ന​ൽ) എം​എ​ഫ്എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഓ​ഗ​സ്റ്റ് 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 15 മു​ത​ൽ ന​വം​ബ​ർ ര​ണ്ടു വ​രെ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

2018 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.