University News
ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ചും മൂ​ന്നും ഒ​ന്നും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്​ന​വം​ബ​ർ 2018) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഒ​ക്ടോ​ബ​ർ 30, ന​വം​ബ​ർ 12, 28 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പി​ഴ​കൂ​ടാ​തെ ഈ​മാ​സം ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും സ​മ​ർ​പ്പി​ക്കാം. മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പി​ഴ​കൂ​ടാ​തെ 15 മു​ത​ൽ 20 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും സ​മ​ർ​പ്പി​ക്കാം. ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പി​ഴ​കൂ​ടാ​തെ 22 മു​ത​ൽ 26 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും സ​മ​ർ​പ്പി​ക്കാം. പ്ര​സ്തു​ത പ​രീ​ക്ഷ​ക​ളു​ടെ എ​പി​സി യ​ഥാ​ക്ര​മം 20, ന​വം​ബ​ർ 2, 19 തീ​യ​തി​ക​ൾ​ക്ക​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ (മ​ല​യാ​ളം ഒ​ഴി​കെ) ഡി​ഗ്രി (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി​ർ​ച്ച് 2018) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യനി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 20 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഹാ​ൾ​ടി​ക്ക​റ്റ്

പ​ത്തി​ന് ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി​പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ​മേ​യ് 2018) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം ടീ​ച്ചിം​ഗ് പ്രാ​ക്‌​ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (ന​വം​ബ​ർ 2017 2016 അ​ഡ്മി​ഷ​ൻ) ടീ​ച്ചിം​ഗ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഒ​ൻ​പ​തി​ന് ത​ല​ശേ​രി കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ത്തും.