University News
ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ കം​ബൈ​ൻ​ഡ് ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ കം​ബൈ​ൻ​ഡ് ബി​ടെ​ക് സെ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് (ഇ​ന്‍റേ​ണ​ൽ) ഇം​പ്രൂ​വ്മെ​ന്‍റ് ഡി​ഗ്രി (പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ2007 അ​ഡ്മി​ഷ​ൻ മു​ത​ൽ) ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​ക​ൾ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (ഐ​ടി​ഇ​സി ഉ​ൾ​പ്പെ​ടെ) ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്​ഡി​സം​ബ​ർ 2018) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ ഈ​മാ​സം 22 മു​ത​ൽ 26 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് (ച​ലാ​ൻ ഉ​ൾ​പ്പെ​ടെ) 31ന​ക​വും എ​പി​സി ന​വം​ബ​ർ 26ന​ക​വും സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മൂ​ന്നാ സെ​മ​സ്റ്റ​ർ ബി​രു​ദ ടൈം​ടേ​ബി​ൾ

30ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (സി​ബി​സി​എ​സ്എ​സ് (2014 അ​ഡ്മി​ഷ​ൻ മു​ത​ൽ) ആ​ൻ​ഡ് സി​സി​എ​സ്എ​സ് (2013നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ)​ന​വം​ബ​ർ 2018) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഹാ​ൾ​ടി​ക്ക​റ്റ്

15ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി,എം​കോം, എം​ടി​ടി​എം, എം​എ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഒ​ക്ടോ​ബ​ർ 2018) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.