University News
എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും സീ​​പാ​​സി​​ലും ന​​ട​​ക്കു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (പു​​തി​​യ സ്കീം 2017 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2012 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി (20132016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2011 അ​​ഡ്മി​​ഷ​​ന്‍റെ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ 15 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 17 വ​​രെ​​യും സ​​മ​​ർ​​പ്പി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ വീ​​ത​​വും സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (സി​​ബി​​സി​​എ​​സ്എ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി (2012 2016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ 31ന് ​​ആ​​രം​​ഭി​​ക്കും.

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (സി​​ബി​​സി​​എ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ 2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ 31ന് ​​ആ​​രം​​ഭി​​ക്കും.

ബി​​ടെ​​ക് ഇ​​ന്‍റേ​ണ​​ൽ റീ ​​ഡു പ​​രീ​​ക്ഷ

ബി​​ടെ​​ക് വി​​വി​​ധ സെ​​മ​​സ്റ്റ​​റു​​ക​​ളു​​ടെ (2010 ന് ​​മു​​ന്പും ശേ​​ഷ​​വു​​മു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഇ​​ന്‍റേ​ണ​​ൽ റീ ​​ഡു പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ന​​വം​​ബ​​ർ 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം. സ​​ർ​​വ​​ക​​ലാ​​ശാ​​ല തി​​യ​​റി പ​​രീ​​ക്ഷ​​യി​​ൽ 40 മാ​​ർ​​ക്കി​​ന് മു​​ക​​ളി​​ൽ നേ​​ടു​​ക​​യും ഇ​​ന്‍റേ​​ണ​​ൽ അ​​സ​​സ്മെ​​ന്‍റ് മാ​​ർ​​ക്കി​​ന്‍റെ കു​​റ​​വ് മൂ​​ലം പ​​രീ​​ക്ഷ തോ​​റ്റു​​പോ​​വു​​ക​​യും ചെ​​യ്ത​​വ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. ഓ​​രോ വി​​ഷ​​യ​​ത്തി​​നും 2,000 രൂ​​പ ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ് അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​എ​​ഡ് പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് ജ​​ന​​റ​​ൽ, സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. ക്യാ​​റ്റ് എം​​ജി​​യു പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ 15ന് ​​രാ​​വി​​ലെ 11ന് ​​യോ​​ഗ്യ​​താ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ഹാ​​ജ​​രാ​​ക​​ണം. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 0481 2731042.

പ​​രീ​​ക്ഷാ​​ഫ​​ലം

2018 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം (ജ​​ന​​റ​​ൽ) ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
...