University News
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തേ​ഞ്ഞി​പ്പ​ലം​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 18, 19 തി​യ​തി​ക​ളി​ല്‍ ടാ​ഗോ​ര്‍ നി​കേ​ത​ന്‍ ഹാ​ളി​ല്‍ രാ​വി​ലെ 9.30 മു​ത​ല്‍ ന​ട​ക്കും.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ല്‍

ബി​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ര്‍ ഡ​വ​ല​പ്മെ​ന്‍റ്/​സോ​ഫ്റ്റ്‌​വെ​യ​ര്‍ ടെ​ക്നോ​ള​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി), മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 15ന് ​ആ​രം​ഭി​ക്കും.
More News