University News
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന എം​എ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി, നാ​ളെ ന​ട​ത്താ​നി​രു​ന്ന എം​എ​ഡ് നാ​ലാം സെ​മ​സ്റ്റ​ര്‍ (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ , നാ​ള​ത്തെ സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ലെ എ​ല്‍ എ​ല്‍​എം നാ​ലാം സെ​മ​സ്റ്റ​ര്‍ (2015 സ്‌​കീം2016 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യും മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​രീ​ക്ഷാ സ​മ​യ​ത്തി​ലോ കേ​ന്ദ്ര​ത്തി​ലോ മാ​റ്റ​മി​ല്ല. മ​റ്റ് പ​രീ​ക്ഷ​ക​ള്‍​ക്കും മാ​റ്റ​മി​ല്ല.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ള്‍​ക്ക് 27ന് ​പ്ര​വൃ​ത്തി​ദി​നം

ഓ​ഗ​സ്റ്റ് 18ലെ ​അ​വ​ധി​ക്ക് പ​ക​രം 27ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍​ക്കും/​സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ള്‍​ക്കും/​സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന്‍റ​റു​ക​ള്‍​ക്കും പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കും. 27ന് ​മ​റ്റ് ജി​ല്ല​ക​ള്‍​ക്ക് അ​വ​ധി​യാ​യി​രി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​എ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (2017 സി​ല​ബ​സ്2017, 2018 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (2015 സി​ല​ബ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ര്‍ ഒ​ന്ന് വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ര്‍ മൂ​ന്നി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പ്രി​ന്‍റ് ന​വം​ബ​ര്‍ അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.

ബി​എ​സ് സി ​ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ല്‍ സ​പ്ലി​മെ​ന്‍റ​റി

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ല്‍ സ​പ്ലി​മെ​ന്‍റെ​റി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷ 24ന് ​രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്ക് നാ​ട്ടി​ക എ​സ്എ​ന്‍ കോ​ള​ജ് ബോ​ട്ട​ണി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

എം​ഫി​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഒ​ന്ന് (ഒ​ക്‌​ടോ​ബ​ര്‍ 2017), ര​ണ്ട് (ജൂ​ണ്‍ 2018) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ല്‍ തു​ട​ര്‍​പ​ഠ​നം

സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2017, 2018 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബി​രു​ദ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​ഠ​ന​ത്തി​ന് ചേ​ര്‍​ന്ന് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ എ​ഴു​തി​യ ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി മൂ​ന്നാം സെ​മ​സ്റ്റ​റി​ല്‍ പ​ഠ​നം തു​ട​രു​ന്ന​തി​ന് 27ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. ച​ലാ​ന്‍ , ടി.​സി, യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ , ജ​ന​ന തി​യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ, അ​വ​സാ​ന പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍ : 0494 2407494, 2407356.

എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/​ബി​സി​എ (കോ​ര്‍ /കോം​പ്ലി​മെ​ന്‍റ​റി)/​മൈ​ക്രോ​ബ​യോ​ള​ജി​ക​മ്പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ (കോം​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ല്‍ 2018 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് ജി​ല്ല​യി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/​ബി.​സി.​എ അ​ധ്യാ​പ​ക​ര്‍ 22ന് ​രാ​വി​ലെ പ​ത്ത് മ​ണി​ക്ക് കോ​ഴി​ക്കോ​ട് സി​എ​എ​സി​ല്‍ ഹാ​ജ​രാ​ക​ണം.

കോ​ള​ജു​ക​ളി​ലെ സ്റ്റാ​ഫ് നി​ര്‍​ണ​യ അ​ദാ​ല​ത്ത് തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം : കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള അ​ദാ​ല​ത്ത് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ തു​ട​ങ്ങി. തൃ​ശൂ​ര്‍ ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കീ​ഴി​ലു​ള്ള തൃ​ശൂ​ര്‍ പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ 26 കോ​ള​ജു​ക​ളി​ലെ വ​ര്‍​ക്ക് ലോ​ഡ് ക​ണ​ക്കെ​ടു​പ്പാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ദാ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്.

അ​ദാ​ല​ത്ത് 24 വ​രെ​യു​ണ്ടാ​കും. കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കീ​ഴി​ലു​ള്ള മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള അ​ദാ​ല​ത്ത് പി​ന്നീ​ട് ന​ട​ക്കും. 2010ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ദാ​ല​ത്തി​ല്‍ ര​ജി​സ്ട്രാ​ര്‍ ഡോ.​ടി.​എ.​അ​ബ്ദു​ൾ മ​ജീ​ദ്, തൃ​ശൂ​ര്‍ ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ.​കെ.​കെ.​സു​മ, സീ​നി​യ​ര്‍ അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍ രാം​ദാ​സ്, ജൂ​ണി​യ​ര്‍ അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍ മ​ണി, ജ​ന​റ​ല്‍ ആ​ൻ​ഡ് അ​ക്ക​ഡേ​മി​ക് ബ്രാ​ഞ്ചി​ലെ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ പ​ത്മ​ജ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍​മാ​രാ​യ ജ​യ​ശ്രി, സു​ദ​ര്‍​ശ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
More News