University News
പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2018 ന​വം​ബ​ർ 12 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന എം​ഡി/​എം​എ​സ് ആ​യു​ർ​വേ​ദ പ്രി​ലി​മി​ന​റി റെ​ഗു​ല​ർ (2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 2018 ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 23 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ 26 വ​രെ​യും 315 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ 29 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

തീ​സി​സ്: പു​നഃ​ക്ര​മീ​ക​രി​ച്ച തീ​യ​തി

2019 ഏ​പ്രി​ലി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി (എം​ഡി/​എം​എ​സ്) റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തി​സീ​സ് 3,150 രൂ​പ ഫീ​സോ​ടു​കൂ​ടി 2018 ന​വം​ബ​ർ 21ന് ​അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാം. 5,250 രൂ​പ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ർ 30ന് ​അ​ഞ്ചു​വ​രെ​യും തി​സീ​സ് സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ​തീ​യ​തി

2018 ഒ​ക്ടോ​ബ​ർ 16 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ഒ​ക്ടോ​ബ​ർ 22 മു​ത​ൽ 25 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2013 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ഒ​ക്ടോ​ബ​ർ 22 മു​ത​ൽ 27 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം എ​സ് ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ഒ​ക്ടോ​ബ​ർ 29 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 , 2014 & 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​രോ​ഗ്യ​വാ​ഴ്സി​റ്റി സെ​ന​റ്റ് ന​വം. 17ന്

​തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാ​മ​ത് സെ​ന​റ്റ് യോ​ഗം ന​വം​ബ​ർ 17നു ​രാ​വി​ലെ 10.30 നു ​സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ക്കും.
More News