തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും ഇരുപതിലേയ്ക്ക് മാറ്റി. പരീക്ഷാ സമയത്തില്‍ മാറ്റമില്ല