University News
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 17ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ​യും (2012, 2013 പ്ര​വേ​ശ​നം മാ​ത്രം) മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ന​വം​ബ​ർ ഏ​ഴി​ന് ന​ട​ക്കും. ബി​ഫാം നാ​ലാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 31നും, ​ബി​ബി​എ​എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് ഒ​ന്നാം സെ​മ​സ്റ്റ​ർ (2011 സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​വം​ബ​ർ അ​ഞ്ചി​നും ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്കും മാ​റ്റ​മി​ല്ല.


പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​സി​എ/ ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ്/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​ടി​എ​ച്ച്എം/ ബി​വി​സി/ ബി​എ മ​ൾ​ട്ടി​മീ​ഡി​യ/ ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/​ബി​എ ടെ​ലി​വി​ഷ​ൻ ആ​ന്‍റ് ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ/ ബി​എ​ച്ച്എ/ ബി​വോ​ക്/ ബി​ടി​എ/ ബി​കോം ഓ​ണേ​ഴ്സ്/​ബി‌​ടി​എ​ഫ്പി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് 23 മു​ത​ൽ പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ അ​ഞ്ച് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ഒ​ന്പ​ത് വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ർ 12വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷ ന​വം​ബ​ർ 29ന് ​ആ​രം​ഭി​ക്കും.


അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ റ​ഗു​ല​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​സി​ജെ/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക്ക് 22 മു​ത​ൽ പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഫീ​സ​ട​ച്ച് 31 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


പ​ഠ​ന​വ​കു​പ്പി​ലെ റ​ഗു​ല​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​ബി​എ/ എം​സി​ജെ/ എം​ലി​ബ്ഐ​എ​സ് സി/ ​എം​ടി​എ (2014 മു​ത​ൽ മാ​ത്രം പ്ര​വേ​ശ​നം, സി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക്ക് 22 മു​ത​ൽ പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഫീ​സ​ട​ച്ച് 31 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


പ​രീ​ക്ഷ മാ​റ്റി

‌അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ന​വം​ബ​ർ 14 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​സി​ജെ/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ന​വം​ബ​ർ 28 മു​ത​ൽ ന​ട​ക്കും.


പ​രീ​ക്ഷാ​ഫ​ലം

‌മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​എ​ഫ്പി/ ബി​ടി​ടി​എം/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ന​വം​ബ​ർ ഏ​ഴി​ന​കം സ​മ​ർ​പ്പി​ക്ക​ണം.


മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ ന​വം​ബ​ർ ഒ​ന്പ​ത് വ​രെ സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ന​വം​ബ​ർ 13ന​കം ല​ഭി​ക്ക​ണം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എം​എ​ച്ച്എ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ ഡി​സം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


എം​സി​ജെ വാ​ചാ പ​രീ​ക്ഷ

മാ​ധ്യ​മ പ​ഠ​ന​വ​കു​പ്പി​ലെ എം.​സി.​ജെ (2016 പ്ര​വേ​ശ​നം, സി​സി​എ​സ്എ​സ്) ഫൈ​ന​ൽ സെ​മ​സ്റ്റ​ർ വാ​ചാ പ​രീ​ക്ഷ 24ന് ​രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ഇ​ന്‍റേ​ണ്‍​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ലൈ​ബ്ര​റി​ക​ളി​ൽ നി​ന്നു​ള്ള നോ ​ഡ്യൂ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.
More News