University News
എം​ബി​എ പ്ര​വേ​ശ​നം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 201820 ബാ​ച്ചി​ലേ​ക്കു​ള​ള എം​ബി​എ പ്ര​വേ​ശ​ന പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 25ന് ​വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ ഫീ​സ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​വം​ബ​ർ അ​ഞ്ചി​ന് തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​വ​സാ​ന​വ​ർ​ഷ ബി​എ(​ആ​ന്വ​ൽ) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ.​ജെ. സെ​ക്‌​ഷ​നി​ൽ (റീ​വാ​ല്യു​വേ​ഷ​ൻ) 22 മു​ത​ൽ ന​വം​ബ​ർ അ​ഞ്ച് വ​രെ​യു​ള​ള പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ അ​വ​സാ​ന​വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31വ​രെ അ​പേ​ക്ഷി​ക്കാം.

സീ​റ്റൊ​ഴി​വ്

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ എം​എ ഇം​ഗ്ലീ​ഷി​ന് പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള​ള ഒ​രു സീ​റ്റി​ലേ​ക്ക് 22ന് 10.30​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. അ​ർ​ഹ​രാ​യ​വ​ർ വ​യ​സ്, യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കൃ​ത്യ​സ​മ​യ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ ഹാ​ജ​രാ​ക​ണം.

പി.​ജി പ്ര​വേ​ശ​നം 2018

സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 23വ​രെ വി​വി​ധ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. കാ​ര്യ​വ​ട്ടം ഗ​വ.​കോ​ള​ജി​ൽ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സി​ന് ഒ​ക്ടോ​ബ​ർ 17 ന് ​ന​ട​ത്താ​നി​രു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 22 ന് ​രാ​വി​ലെ 10ന് ​ന​ട​ത്തും.

ജെ.​ആ​ർ.​എ​ഫ്/​നെ​റ്റ് പ​രീ​ക്ഷാ പ​രി​ശീ​ല​നം

യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ നെ​റ്റ്/ ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​ക​ളു​ടെ ജ​ന​റ​ൽ പേ​പ്പ​റി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നാ​യി ഹോ​ളി​ഡേ/​വീ​ക്കെ​ന്‍റ് ബാ​ച്ച് ആ​രം​ഭി​ക്കു​ന്നു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. താ​ൽ​പ​ര്യ​മു​ള​ള​വ​ർ തി​രു​വ​ന​ന്ത​പു​രം പി.​എം.​ജി. ജം​ഗ്ഷ​നി​ലു​ള​ള സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ഓ​ഫീ​സി​ലെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക് 04712304577 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

എം​ഫി​ൽ ഡി​സ​ർ​ട്ടേ​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 26ൽ ​നി​ന്നും ന​വം​ബ​ർ 16 ലേ​ക്ക് മാ​റ്റി.