University News
സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​നം
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്ലോംം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാം. കൗ​ണ്‍​സ​ലിം​ഗ് പ്ര​വേ​ശ​നം 23ന് ​ന​ട​ക്കും. യോ​ഗ്യ​ത: പ്ല​സ്ടു, പ്രീ​ഡി​ഗ്രി. 50 സീ​റ്റാ​ണു​ള്ള​ത്. മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 24ന് ​ന​ട​ക്കും. യോ​ഗ്യ​ത: പ്ല​സ്ടു, പ്രി​ഡി​ഗ്രി. ആ​കെ സീ​റ്റ് 30.

യോ​ഗ കോ​ഴ്സ് പ്ര​വേ​ശ​നം 25ന്

​യോ​ഗ്യ​ത: പ്ല​സ്ടു, പ്രീ​ഡി​ഗ്രി. 50 സീ​റ്റാ​ണു​ള്ള​ത്. ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 26ന്. ​അ​പേ​ക്ഷ​ക​ർ​ക്ക് എ​ഴു​താ​നും വാ​യി​ക്കാ​നു​മു​ള്ള അ​റി​വു​ണ്ടാ​യി​രി​ക്ക​ണം. 30 സീ​റ്റാ​ണു​ള്ള​ത്. താ​ല്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ൾ, അ​വ​യു​ടെ പ​ക​ർ​പ്പ്, ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ഫീ​സ് (5100 രൂ​പ) എ​ന്നി​വ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലു​ള്ള വ​കു​പ്പ് ഓ​ഫീ​സി​ൽ രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം. 9544981839, 0481 2731560, 2731724.

ജെ​ആ​ർ​എ​ഫ് ഗ​വേ​ഷ​ക​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​ക​ണം

എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ഖേ​ന യു​ജി​സി ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ​ഷി​പ്പ് ല​ഭി​ക്കു​ന്ന ഗ​വേ​ഷ​ക​ർ 2018 സെ​പ്്റ്റം​ബ​ർ വ​രെ​യു​ള്ള തു​ട​ർ​ച്ച, വീ​ട്ടു​വാ​ട​ക ബ​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​ക​ണം. നി​ർ​ദ്ദി​ഷ്ട മാ​തൃ​ക​യി​ൽ വ​കു​പ്പ് മേ​ധാ​വി മു​ഖേ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ലാ​നിം​ഗ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ര​ണ്ടി​ൽ 27ന​കം സ​മ​ർ​പ്പി​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക് ഒ​ക്ടോ​ബ​ർ മു​ത​ൽ ഫെ​ല്ലോ​ഷി​പ്പ് ല​ഭി​ക്കി​ല്ലെ​ന്ന് യു​ജി​സി അ​റി​യി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​കെ​മി​സ്ട്രി (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ന​വം​ബ​ർ ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.

സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം

എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ യോ​ഗം ന​വം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സി​ൻ​ഡി​ക്കേ​റ്റ് ഹാ​ളി​ൽ ന​ട​ക്കും.