University News
നാ​ളെ അ​ദാ​ല​ത്ത്
ഹ​രി​ജ​ൻ വെ​ൽ​ഫ​യ​ർ ഫ​ണ്ടി​ൽ നി​ന്നു​ള്ള ഫീ​സ് കു​ടി​ശി​ക തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി നാ​ളെ രാ​വി​ലെ 11 മു​ത​ൽ ഒ​ന്നു​വ​രെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ​ഭ​വ​നി​ൽ അ​ദാ​ല​ത്ത് ന​ട​ത്തും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ ഹാ​ൾ​ടി​ക്ക​റ്റ്

30ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി‌​എ​സ്എ​സ്) ബി​കോം/ ബി​ബി​എ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ളും (വി​ദേ​ശ/ കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലേ​ത് ഉ​ൾ​പ്പെ​ടെ) ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സി​യു​സി​ബി​സി​എ​സ്എ​സ്) മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്‌​എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ന​വം​ബ​ർ ആ​റി​ന​കം ല​ഭി​ക്ക​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സി​യു​സി​ബി​സി​എ​സ്എ​സ്) മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി‌​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ന​വം​ബ​ർ എ​ട്ടി​ന​കം ല​ഭി​ക്ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി‌​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വാ​ചാ പ​രീ​ക്ഷ

പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ലെ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (2016 പ്ര​വേ​ശ​നം) ഫൈ​ന​ൽ സെ​മ​സ്റ്റ​ർ വാ​ചാ പ​രീ​ക്ഷ 25ന് ​രാ​വി​ലെ പ​ത്ത് മ​ണി​ക്ക് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ബി​സി​എ (കോ​ർ/ കോം​പ്ലി​മെ​ന്‍റ​റി)/​മൈ​ക്രോ​ബ​യോ​ള​ജി​കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ (കോം​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​ക​ളു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ അ​ധ്യാ​പ​ക​ർ 26ന് ​രാ​വി​ലെ 10.30ന് ​പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.
More News