University News
ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ നാ​ളെ പ്ര​ഭാ​ഷ​ണം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ "എ​വ​ലൂ​ഷ​ൻ ഓ​ഫ് മാ​ഗ്ന​റ്റി​ക് മെ​മ്മ​റീ​സ് ആ​ൻ​ഡ് മാ​ഗ്ന​റ്റി​ക് ഒ​റി​ഗ​മി’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. സ്പെ​യി​നി​ലെ സി​ഐ​സി നാ​നോ​ഗ​ണി​ലെ മേ​രി​ക്യൂ​റി ഫെ​ലോ ഡോ.​സ​ഫീ​ർ ചേ​നാ​ട്ടു​കു​ഴി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം 3.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ സ​യ​ൻ​സ് ബ്ലോ​ക്കി​ലെ ആ​ര്യ​ഭ​ട്ട ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ

എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ത്തും. വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള അ​സ്സ​ൽ രേ​ഖ​ക​ൾ സ​ഹി​തം രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407106.

എം​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

പ​ഠ​ന​വ​കു​പ്പി​ലെ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം (സി​സി​എ​സ്എ​സ്) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​വം​ബ​ർ 17ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​സി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

26ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​വ​സാ​ന വ​ർ​ഷ (മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ർ​ഷ മാ​ർ​ച്ച് 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.