University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​കോം വൈ​വ
ന​വം​ബ​ര്‍ മൂ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​കോം നാ​ലാം സെ​മ​സ്റ്റ​ര്‍ വൈ​വാ വോ​സി/​പ്രോ​ജ​ക്ട് മൂ​ല്യ​നി​ര്‍​ണ​യം ന​വം​ബ​ര്‍ പ​ത്തി​ലേ​ക്ക് മാ​റ്റി. സ​മ​യ​ത്തി​ലോ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ മാ​റ്റ​മി​ല്ല.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ മ​ല​യാ​ളം പ്രീ​വി​യ​സ് വൈ​വാ വോ​സി​യും ഡെ​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും ന​വം​ബ​ര്‍ 12 മു​ത​ല്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലും (നോ​ര്‍​ത്ത് സോ​ണ്‍ ), തൃ​ശൂ​ര്‍ ശ്രീ ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് (2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ര്‍ ഏ​ഴ് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ര്‍ ഒ​മ്പ​ത് വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ര്‍ 13 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ടെ​ക് തെ​ര്‍​മ​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് (മെ​ക്കാ​നി​ക്ക​ല്‍ ) സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റ്

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/​ബി​സി​എ (കോ​ര്‍ /കോം​പ്ലി​മെ​ന്‍റ​റി)/​മൈ​ക്രോ​ബ​യോ​ള​ജി​കം​പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ (കോം​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് വ​യ​നാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/​ബി​സി​എ അ​ധ്യാ​പ​ക​ര്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് 10.30ന് ​മു​ട്ടി​ല്‍ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

സി​ഡി​എം​ആ​ര്‍​പി​യി​ല്‍ ക​രാ​ര്‍ നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ സി​ഡി​എം​ആ​ര്‍​പി​യി​ല്‍ ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ (ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ്) (ര​ണ്ട്), സ്പീ​ച്ച്​ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി​സ്റ്റ് കം ​ഓ​ഡി​യോ​ള​ജി​സ്റ്റ് (ഒ​ന്ന്), ഫി​സി​യോ​തെ​റാ​പി​സ്റ്റ് (ഒ​ന്ന്) എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത, പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​റ്റ​സ്റ്റ് ചെ​യ്ത പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം ഡ​യ​ര​ക്ട​ര്‍, സി​ഡി​എം​ആ​ര്‍​പി, ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ന​വം​ബ​ര്‍ പ​ത്തി​ന് നാ​ല് മ​ണി​ക്ക​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

സം​സ്‌​കൃ​ത ദേ​ശീ​യ ശി​ല്‍​പ​ശാ​ല

സം​സ്‌​കൃ​ത പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "നൈ​ഷ​ധീ​യ കാ​വ്യ​പാ​ഠം' എ​ന്ന വി​ഷ​യ​ത്തി​ല്‍ ത്രി​ദി​ന ദേ​ശീ​യ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. 31 മു​ത​ല്‍ ന​വം​ബ​ര്‍ ര​ണ്ട് വ​രെ​യാ​ണ് പ​രി​പാ​ടി. വി​ഖ്യാ​ത​നാ​യ ശ്രീ​ഹ​ര്‍​ഷ​ന്‍റെ നൈ​ഷ​ധം എ​ന്ന കാ​വ്യം സാ​മ്പ്ര​ദാ​യി​ക രീ​തി​യി​ല്‍ പ​ഠി​പ്പി​ക്കു​ക​യാ​ണ് ശി​ല്‍​പ​ശാ​ല​യു​ടെ ല​ക്ഷ്യം. 31ന് ​രാ​വി​ലെ പ​ത്തി​ന് സം​സ്‌​കൃ​ത വി​ഭാ​ഗം ഹാ​ളി​ല്‍ പ്ര​ഫ.​ടി.​ആ​ര്യാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ.​വി.​ആ​ര്‍.​രാ​മ​കൃ​ഷ്ണ​ന്‍, പ്ര​ഫ.​കെ.​വി.​വാ​സു​ദേ​വ​ന്‍, പ്ര​ഫ.​ഒ.​ആ​ര്‍.​വി​ജ​യ​രാ​ഘ​വ​ന്‍, പ്രൊ​ഫ.​പി.​വി.​നാ​രാ​യ​ണ​ന്‍, പ്രൊ​ഫ.​ഇ.​ശ്രീ​ധ​ര​ന്‍, പ്രൊ​ഫ.​ഇ.​എ​ന്‍.​നാ​രാ​യ​ണ​ന്‍, പ്രൊ​ഫ.​കെ.​യ​മു​ന, ഡോ.​ജി.​ജ്യോ​ത്സ്ന, ഡോ.​കെ.​ജ​യ​നി​ഷ, ഡോ.​കെ.​പി.​പാ​ര്‍​വ്വ​തി എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഫ.​പി.​നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, പ്ര​ഫ.​കെ.​പി.​കേ​ശ​വ​ന്‍, പ്ര​ഫ.​വി.​ആ​ര്‍.​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

സി.​എ​ച്ച് ചെ​യ​ര്‍ പ​രി​ശീ​ല​നം ന​ല്‍​കി

സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ചെ​യ​ര്‍ , നാ​ഷ​ണ​ല്‍ സ്‌​കി​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന് കീ​ഴി​ലെ ഇ​ന്ത്യ​ന്‍ പ്ലം​ബേ​ഴ്‌​സ് സ്‌​കി​ല്‍ കൗ​ണ്‍​സി​ല്‍ ലേ​ബ​ര്‍ നെ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ലാ ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍ എ​ൻ​ജി​നി​യ​ര്‍ ടി.​മു​ഹ​മ്മ​ദ് സാ​ജി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്പ​തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത​വ​രു​ടെ മൂ​ല്യ​നി​ര്‍​ണ​യം സ്‌​കി​ല്‍ കൗ​ണ്‍​സി​ല്‍ അ​സ​സ​ര്‍ ജോ​ജോ മാ​ത്യു നി​ര്‍​വ​ഹി​ച്ചു.

മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റ് "അ​സെ​ന്‍​ഡ് 2കെ18' 30, 31 ​തി​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍

കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റ് "അ​സെ​ന്‍​ഡ് 2കെ18' 30, 31 ​തി​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ ന​ട​ക്കും. മം​ഗ​ലാ​പു​രം, ബം​ഗ​ളൂ​രു, കേ​ര​ള, എം​ജി, കൊ​ച്ചി​ന്‍, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നാ​യി എ​ഴു​നൂ​റ് വി​ദ്യാ​ർ​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. വി​ദ്യാ​ർ​ഥി​ക​ളി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ വൈ​ദ​ഗ്ധ്യം വ​ള​ര്‍​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് അ​സെ​ന്‍​ഡ് 2കെ18 ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മാ​നേ​ജ്‌​മെ​ന്‍റ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​വും.

സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം

സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം ന​വം​ബ​ര്‍ അ​ഞ്ചി​ന് ചേ​രും.
More News