University News
വൈ​വാ വോ​സി
2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ വൈ​വ പ​രീ​ക്ഷ ന​വം​ബ​ർ ര​ണ്ടി​ന് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം പ​രീ​ക്ഷ​യു​ടെ വൈ​വ പ​രീ​ക്ഷ ന​വം​ബ​ർ 15 ന് ​രാ​വി​ലെ 9.30 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2018 ന​വം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ബി​കോം ഡി​ഗ്രി പാ​ർ​ട്ട് മൂ​ന്ന് (പ്രൈ​വ​റ്റ്/​എ​സ്ഡി​ഇ) ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ബി​എ, ബി​കോം, ബി​ബി​എ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ പു​ന:​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ൽ (ഇ​ജെ ക ​സെ​ക്‌​ഷ​ൻ) ഹാ​ജ​രാ​ക​ണം.

2017 സെ​പ്റ്റ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് 2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​കേ​ന്ദ്രം

ബി​ടെ​ക് (2008 & 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് എ​സ്എ​ച്ച്എം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സെ​ന്‍റ​റാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, മ​ല​ക്ക​ൽ പി.​ഒ കി​ളി​മാ​നൂ​ർ സെ​ന്‍റ​റി​ലും, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ യൂ​നു​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വ​ട​ക്കേ​വി​ള, കൊ​ല്ലം സെ​ന്‍റ​റി​ലും തു​ട​ർ​ന്നു​ള​ള എ​ല്ലാ തി​യ​റി, പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ എ​ഴു​ത​ണം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ലെ സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗി​ൽ ന​ട​ത്തു​ന്ന 'Spoken English Skill Development' (മൂ​ന്നു​മാ​സം) കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഫീ​സ് 2500/ രൂ​പ. അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ ഒ​ന്പ​ത് വൈ​കു​ന്നേ​രം നാ​ലു​വ​രെ. അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട വി​ലാ​സം ദി ​ഡ​യ​റ​ക്ട​ർ, സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗ്, ഇ​ൻ​സ്റ്റി​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ്, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 34’

സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ന​ൽ​കി വ​രു​ന്ന ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പു​ക​ളാ​യ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്കോ​ള​ർ​ഷി​പ്പ് (ബി​രു​ദം/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/​പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക്) മ​ദ​ർ തെ​രേ​സ സ്കോ​ള​ർ​ഷി​പ്പ് (ന​ഴ്സിം​ഗ് ഡി​പ്ലോ​മ/​പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്ക്) എ.​പി.​ജെ അ​ബ്ദു​ൾ ക​ലാം സ്കോ​ള​ർ​ഷി​പ്പ് (പോ​ളി​ടെ​ക്നി​ക്ക് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക്) ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

201819ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. എം​എ​സ്‌​സി / എം​കോം കോ​ഴ്സു​ക​ൾ​ക്ക് ഇ​ന്നും എം​എ കോ​ഴ്സു​ക​ൾ​ക്ക് നാ​ളെ​യു​മാ​ണ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്. പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ ഹാ​ജ​രാ​ക​ണം. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.