University News
യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
എം​പ്ലോ​യ്മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ലെ യു​ജി​സി നെ​റ്റ്/​ജെ​ആ​ര്‍​എ​ഫ് (പേ​പ്പ​ര്‍ ഒ​ന്ന്) പ​രീ​ക്ഷ​യ്ക്ക് പ​ത്ത് ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ര്‍ ര​ണ്ടാം വാ​രം ആ​രം​ഭി​ക്കും. പേ​ര്, വി​ലാ​സം, യോ​ഗ്യ​ത, ഫോ​ണ്‍ , ഇ​മെ​യി​ല്‍ , നെ​റ്റ് അ​പ്ലി​ക്കേ​ഷ​ന്‍ ന​മ്പ​ര്‍ , ജ​ന​ന തി​യ​തി എ​ന്നീ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ ന​വം​ബ​ര്‍ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭി​ക്ക​ത്ത​ക്ക​വി​ധം ഇ​മെ​യി​ല്‍ /ത​പാ​ല്‍ അ​യ​ക്കു​ക. മു​മ്പ് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍ അ​ര്‍​ഹ​ര​ല്ല. വി​ലാ​സം: ഡെ​പ്യൂ​ട്ടി ചീ​ഫ്, യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, മ​ല​പ്പു​റം 673 635. ഫോ​ണ്‍ : 0494 2405540.

ഇ​ന്റ​ര്‍ കൊ​ളീ​ജി​യ​റ്റ് ക്വി​സ് മ​ത്സ​രം

പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ര്‍ കൊ​ളീ​ജി​യ​റ്റ് ക്വി​സ് മ​ത്സ​ര​ത്തി​ന് ഇ​ന്നു കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി (സി​സി​എ​സ്എ​സ്) ഒ​ന്ന്, മൂ​ന്ന് (ന​വം​ബ​ര്‍ 2017), നാ​ല് (ജൂ​ണ്‍ 2018) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ സോ​ഷ്യോ​ള​ജി (സി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ റ​ഗു​ല​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ന​വം​ബ​ര്‍ 14 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റ്

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/​ബി​സി​എ (കോ​ര്‍/​കോം​പ്ലി​മെ​ന്‍റ​റി)/​മൈ​ക്രോ​ബ​യോ​ള​ജി​കം​പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ (കോം​പ്ലി​മെ​ന്റ​റി) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/​ബി​സി​എ അ​ധ്യാ​പ​ക​ര്‍ ഇ​ന്ന് 10.30ന് ​ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

ന​വം​ബ​ര്‍ 21ന​കം ജീ​വ​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്ക​ണം

പെ​ന്‍​ഷ​ന്‍​കാ​ര്‍ എ​ല്ലാ വ​ര്‍​ഷ​വും സ​മ​ര്‍​പ്പി​ക്കേ​ണ്ട ജീ​വ​ല്‍ പ​ത്രി​ക, നോ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും, ഫാ​മി​ലി പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍ ജീ​വ​ല്‍ പ​ത്രി​ക​യോ​ടൊ​പ്പം പു​ന​ര്‍​വി​വാ​ഹം ന​ട​ത്തി​യി​ട്ടി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​വം​ബ​ര്‍ 21ന​കം സ​മ​ര്‍​പ്പി​ക്ക​ണം. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​വം​ബ​ര്‍ ര​ണ്ട് മു​ത​ല്‍ ഫി​നാ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കും. സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മാ​തൃ​ക ഫി​നാ​ന്‍​സ് വി​ഭാ​ഗ​ത്തി​ലും വെ​ബ്സൈ​റ്റി​ലെ പെ​ന്‍​ഷ​നേ​ഴ്സ് പോ​ര്‍​ട്ട​ലി​ലും ല​ഭ്യ​മാ​ണ്.