University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2018 സെ​പ്റ്റം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ഫെ​ബ്രു​വ​രി​യി​ൽ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി (സൈ​ക്കോ​ള​ജി സി.​എ​സ്.​എ​സ്.) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ഫെ​ബ്രു​വ​രി, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ​സ്സി (ഇ​എ​സ്എം ആ​ൻ​ഡ് ഇ​എ​സ് ആ​ൻ​ഡ് ഡി​എം) എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ ആ​ൻ​ഡ് അ​റ്റ്മോ​സ്ഫെ​റി​ക് സ​യ​ൻ​സ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി (20082015 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ തീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്. (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, 2011 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, 2011 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2014 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2011 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 28ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ 14 വ​രെ​യും, 500 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 17 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.


എം​എ ഹി​ന്ദി; അ​ന്തി​മ സ്ഥാ​ന​പ​ട്ടി​ക

2014 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ അ​ന്തി​മ സ്ഥാ​ന​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജി​ലെ എ​സ്. പ്ര​സാ​ര, ആ​ര​തി സി. ​ര​ഘു​നാ​ഥ്, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ എം. ​ജി​ത​മോ​ൾ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി​ശ​ദ​മാ​യ പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.