University News
കു​സാ​റ്റി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഒ​ട്ടോ​മേ​ഷ​ൻ പ​രി​ശീ​ല​നം
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് മെ​​​ക്കാ​​​നി​​​ക്ക​​​ൽ വി​​​ഭാ​​​ഗം ന​​​ട​​​ത്തു​​​ന്ന ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഒ​​​ട്ടോ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മെ​​​ഷ​​​ർ​​​മെ​​​ന്‍റ്സ് ഹ്ര​​​സ്വ​​​കാ​​​ല കോ​​​ഴ്സ് ന​​​വം​​​ബ​​​ർ 12ന് ​​​ആ​​​രം​​​ഭി​​​ക്കും. നാ​​​ല് ആ​​​ഴ്ച ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് മെ​​​ക്കാ​​​നി​​​ക്ക​​​ൽ/​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ/ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ അ​​​നു​​​ബ​​​ന്ധ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ ഡി​​​ഗ്രി​​​യോ ഡി​​​പ്ലോ​​​മ​​​യോ ഉ​​​ള്ള​​​വ​​​ർ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഫീ​​​സ് 11800 രൂ​​​പ. ഫോ​​​ണ്‍. 9496215993.
More News