Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അഞ്ചാം സെമസ്റ്റർ യുജി: 13-ലെ പരീക്ഷകളിൽ മാത്രം മാറ്റം
അഫിലിയേറ്റഡ് കോളജ്/ വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 13ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ബിഎ/ ബിഎസ് സി/ ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍/ ബിഎംഎംസി/ ബിസിഎ/ ബിഎസ്ഡബ്ല്യൂ/ ബിവിസി/ ബിടിഎഫ്പി/ ബിവോക്/ ബിഎ അഫ്സൽഉൽഉലമ റഗുലർ/ സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷ 28ലേക്ക് മാറ്റി. 14ലെ പരീക്ഷയ്ക്ക് മാറ്റമില്ല. പരീക്ഷാ സമയത്തിലോ കേന്ദ്രത്തിലോ മാറ്റമില്ല. മറ്റ് പരീക്ഷകൾക്കും മാറ്റമില്ല.


പരീക്ഷാ അപേക്ഷ

ഒന്പതാം സെമസ്റ്റർ ബിആർക് 2012 സ്കീം2012 മുതൽ പ്രവേശനം റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്, 2004 സ്കീം2008 മുതൽ 2011 വരെ പ്രവേശനം സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 160 രൂപ പിഴയോടെ നവംബർ 15 വരെയും ഫീസടച്ച് 17 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ ഡിസംബർ അഞ്ചിന് ആരംഭിക്കും.


പരീക്ഷ

ഒന്ന്, മൂന്ന് വർഷ ബിഎച്ച്എം റഗുലർ/ സപ്ലിമെന്‍ററി പരീക്ഷ 13ന് ആരംഭിക്കും.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ ബി‌എ (സിയുസിബിസിഎസ്എസ്) നവംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.


ഇന്‍റർ കൊളീജിയറ്റ് ക്വിസ്: ആരോമൽ സുബി സ്റ്റീഫൻ, ഡി. ആതിര ടീമിന് ഒന്നാം സ്ഥാനം

പബ്ലിക് റിലേഷൻസ് വിഭാഗത്തിന്‍റെയും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്‍റർ കൊളീജിയറ്റ് ക്വിസ് മത്സരത്തിൽ പാലക്കാട് മേഴ്സി കോളജിലെ ആരോമൽ സുബി സ്റ്റീഫൻ, ഡി. ആതിര ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സർവകലാശാലാ മലയാളകേരള പഠനവകുപ്പിലെ സി.ഫാത്തിമത്ത് റസ്‌ല, പി.എസ്. അതുല്യ ടീം രണ്ടാം സ്ഥാനവും, ഗുരുവായൂർ ശ്രീ കൃഷ്ണ കോളജിലെ മൻസൂർ പന്തല്ലൂകാരൻ, വി.പി. മുഹമ്മദ് റിഫായിൻ ടീം മൂന്നാം സ്ഥാനവും നേടി. സർവകലാശാലാ കാന്പസിൽ നടത്തിയ ക്വിസ് മത്സരം പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു മുഖ്യാതിഥിയായിരുന്നു. വിവിധ കോളജുകളിൽ നിന്നായി അന്പതോളം ടീമുകൾ പങ്കെടുത്തു. കോഴിക്കോട് വിമാനതാവള ജോയിന്‍റ് ജനറൽ മാനേജർ എ. ഹരിദാസ് ക്വിസ് മത്സരം നിയന്ത്രിച്ചു.

ഹിന്ദി വിഭാഗത്തിൽ പ്രഭാഷണം

ഹിന്ദി പഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ സമകാലിക ഹിന്ദി ചെറുകഥാ സാഹിത്യം എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ബാബാ സാഹിബ് അംബേദ്കർ മറാത്ത്‌വാഡാ സർവകലാശാലാ പ്രഫസർ ഡോ. ഭാരതി ഖോരേ പ്രഭാഷണം നടത്തി. പഠനവിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യൻ അധ്യക്ഷനായിരുന്നു. ഡോ.സേതുനാഥ് പ്രസംഗിച്ചു.അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി: 13-ലെ ​പ​രീ​ക്ഷ​ക​ളി​ൽ മാ​ത്രം മാ​റ്റം
ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​ദ​​​ര്‍​ശ​​​ന​​​ം
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​സ്ഡി​ഇ-​യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
യു​ജി​സി നെ​റ്റ് പ​രി​ശീ​ല​നം: പ​ത്തി​ന് തു​ട​ങ്ങും
പ​രീ​ക്ഷാ അ​പേ​ക്ഷ
മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി ശി​ൽ​പ്പ​ശാ​ല: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം
ഓ​പ്പ​ണ്‍ ഡി​ഗ്രി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്
എം​സി​എ വൈ​വാ വോ​സി
യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​കോം വൈ​വ
ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ നാ​ളെ പ്ര​ഭാ​ഷ​ണം
ഗാ​ന്ധി ക്വി​സ് പ്രോ​ഗ്രാ​മു​ക​ൾ ഇ​ന്നു മു​ത​ൽ
പി​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
നാ​ളെ അ​ദാ​ല​ത്ത്
പ​രീ​ക്ഷാ​ഫ​ലം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 17ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ
ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.