University News
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ്. സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കും
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ്. സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി, ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ക്രെ​ഡി​റ്റ് ആ​ന്‍റ് സെ​മ​സ്റ്റ​ർ) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ പി​ഴ​യി​ല്ലാ​തെ 12 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 15 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി​എ​സ്സി. മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (എം​എ​ൽ​ടി. റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.

2018 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ. എ​ൽ​എ​ൽ​ബി. (പ​ഞ്ച​വ​ത്സ​രം) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ അ​പേ​ക്ഷി​ക്കാം.


എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് പ​രി​ശീ​ല​നം: അ​പേ​ക്ഷി​ക്കാം

എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സും സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് അ​പേ​ക്ഷി​ക്കാം. 27 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം. വി​ശ​ദ​വി​വ​ര​ത്തി​നും ര​ജി​സ്ട്രേ​ഷ​നും www.mgu.ac.in, www.sesmgu.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 9447871596.


റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്: പ്ര​വേ​ശ​നം

എം​ജി സ​ർ​വ​ക​ലാ​ശാ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗ് ആ​ന്‍റ് എ​ക്സ്റ്റ​ൻ​ഷ​ൻ ന​ട​ത്തു​ന്ന റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് 14ന് ​പ്ര​വേ​ശ​നം ന​ട​ക്കും. 20 സീ​റ്റാ​ണു​ള്ള​ത്. 10 ദി​വ​സ​ത്തെ​യാ​ണ് കോ​ഴ്സ്. യോ​ഗ്യ​ത; പ്ല​സ്ടു/​പ്രീ​ഡി​ഗ്രി. ഫീ​സ്: 3000 രൂ​പ. രാ​വി​ലെ 10ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ണ്‍: 0481 2731560, 2731724.


ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ന് തു​ട​ക്കം; പ​ങ്കെ​ടു​ക്കു​ന്ന​ത് 4800 അ​ധ്യാ​പ​ക​ർ

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്. ജൂ​ണ്‍ 2018, അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്. ഒ​ക്ടോ​ബ​ർ 2018 ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ മൂ​ല്യ​നി​ർ​ണ​യ​ക്യാ​ന്പു​ക​ൾ​ക്ക് തു​ട​ക്കം. എ​ട്ടു സോ​ണു​ക​ളി​ലാ​യി കേ​ന്ദ്രീ​കൃ​ത രീ​തി​യി​ലാ​ണ് മൂ​ല്യ​നി​ർ​ണ​യം. 4800 അ​ധ്യാ​പ​ക​രാ​ണ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ലു​ള്ള​ത്.

കോ​ട്ട​യം ഗ​വ. കോ​ളേ​ജ്, കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ളേ​ജ്, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ്, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ്, മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ളേ​ജ്, ആ​ലു​വ യു.​സി. കോ​ളേ​ജ്, തൃ​പ്പൂ​ണി​ത്തു​റ ചി·​യ വി​ദ്യാ​പീ​ഠ്, ക​ട്ട​പ്പ​ന ല​ബ്ബ​ക്ക​ട ജെ.​പി.​എം. കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് പ​രീ​ക്ഷാ ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ ഡോ. ​ആ​ർ. പ്ര​ഗാ​ഷ് പ​റ​ഞ്ഞു.

സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പി.​കെ. ഹ​രി​കു​മാ​ർ, പ്രൊ​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ്, ഡോ. ​പി.​കെ. പ​ത്മ​കു​മാ​ർ, ഡോ. ​കെ. കൃ​ഷ്ണ​ദാ​സ്, ഡോ. ​എ. ജോ​സ്, ഡോ. ​അ​ജി. സി. ​പ​ണി​ക്ക​ർ, ഡോ. ​എം.​എ​സ്. മു​ര​ളി, വി.​എ​സ്. പ്ര​വീ​ണ്‍​കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ ക്യാ​ന്പു​ക​ളു​ടെ ചു​മ​ത​ല നി​ർ​വ്വ​ഹി​ക്കു​ന്നു. ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യാ​ണ് കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി. സി​എ​സ്എ​സ്. ജൂ​ലൈ 2018, ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ പി​ജി. പ്രൈ​വ​റ്റ് ജൂ​ലൈ 2018 പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ഹോം ​വാ​ല്യു​വേ​ഷ​ൻ സ്പെ​ഷ​ൽ സ്കീം ​പ്ര​കാ​രം ന​ട​ക്കും. 12 വ​രെ​യാ​ണ് ക്യാ​ന്പ്.