University News
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ 23ന് ​ആ​രം​ഭി​ക്കും
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്)/​ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്)/​ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ 23ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ ഏ​ഴു വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഒ​ന്പ​തു വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മേ അ​ട​യ്ക്ക​ണം.

ഡോ​ക്ട​റ​ൽ ക​മ്മി​റ്റി

ഈ ​വ​ർ​ഷം ഗ​ണി​ത​ശാ​സ്ത്രം, സ​സ്യ​ശാ​സ്ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ ര​ജി​സ്ട്രേ​ഷ​നു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡോ​ക്ട​റ​ൽ ക​മ്മി​റ്റി ഒ​ന്പ​ത്, 12 തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ലെ​യും സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ലെ​യും സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (എ​ൽ​ഡി ആ​ൻ​ഡ് ഐ​ഡി റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (എ​ൽ​ഡി ആ​ൻ​ഡ് ഐ​ഡി റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2018 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ അ​പേ​ക്ഷി​ക്കാം.

സെ​ന​റ്റ് യോ​ഗം ഡി​സം​ബ​ർ 15 ന്

​എം​ജി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ന്‍റെ യോ​ഗം ഡി​സം​ബ​ർ 15ന് ​രാ​വി​ലെ 10ന് ​സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലെ സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ക്കും. യോ​ഗ​ത്തി​ൽ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തി​നും താ​ല്പ​ര്യ​മു​ള്ള അം​ഗ​ങ്ങ​ൾ അ​വ പ്ര​ത്യേ​കം ത​യ്യാ​റാ​ക്ക​ണം. ചോ​ദ്യ​ങ്ങ​ൾ 15നും ​പ്ര​മേ​യം 17നും ​മു​ന്പാ​യി ര​ജി​സ്ട്രാ​റു​ടെ പ​ക്ക​ൽ എ​ത്തി​ക്ക​ണം.