University News
പ​രീ​ക്ഷാ അ​പേ​ക്ഷ
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ (2017 പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ര്‍ 15 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ച​ലാ​ന്‍ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന്‍​സ്8, എ​ക്സാ​മി​നേ​ഷ​ന്‍​ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍, കാ​ലി​ക്ക​റ്റ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 23ന​കം ല​ഭി​ക്ക​ണം.

എം​ബി​എ പ​രീ​ക്ഷ മാ​റ്റി

ന​വം​ബ​ര്‍ 12ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന എം​ബി​എ (സി​യു​സി​എ​സ്എ​സ്) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (ഫു​ള്‍​ടൈം, പാ​ര്‍​ട്ട്ടൈം), അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (പാ​ര്‍​ട്ട്ടൈം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഡി​സം​ബ​ര്‍ 14മു​ത​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍

സ്വ​വ​ര്‍​ഗ​ര​തി ഫി​ലിം ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

സോ​ഷ്യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വ​വ​ര്‍​ഗ​ര​തി എ​ന്ന വി​ഷ​യ​ത്തി​ല്‍ 'അ​ല്‍​മി​ത്താ​ലി​യ' ഫി​ലിം ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ഇം​ഗ്ലീ​ഷ് പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​എം.​ഷെ​റീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ണ്‍ ലൈ​റ്റ്, ബ്ലൂ ​ഈ​സ് ദി ​വാ​മ​സ്റ്റ് ക​ള​ര്‍ , ലൗ ​സൈ​മ​ണ്‍ , ക​രോ​ള്‍ എ​ന്നീ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ച​ര്‍​ച്ച​ക​ളും സം​ഘ​ടി​പ്പി​ച്ചു.

നാ​ട​കം

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​മാ​സ നാ​ട​ക പ​രി​പാ​ടി​യി​ല്‍ ഏ​ഴി​ന് കോ​ഴി​ക്കോ​ട് നാ​ട​ക​ഗ്രാ​മം അ​വ​ത​രി​പ്പി​ക്കു​ന്ന 'ജ്ജ് ​ന​ല്ലൊ​രു മ​ന​സ​നാ​കാ​ന്‍ നോ​ക്ക്''​അ​ര​ങ്ങേ​റും. സ​ര്‍​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം 6.30നാ​ണ് അ​വ​ത​ര​ണം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.


യൂ​ണി​യ​ന്‍ സ​മാ​പ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ 201718 ന്‍റെ സ​മാ​പ​നം ഏ​ഴി​ന് പു​ല്ലൂ​ട്ട് കെ​കെ​ടി​എം. കോ​ള​ജി​ല്‍ ന​ട​ക്കും. സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര​താ​രം ഇ​ര്‍​ഷാ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

അ​ഭി​മു​ഖം

പ്ര​ഫ​ഷ​ണ​ല്‍ അ​സി. ത​സ്തി​ക​യി​ല്‍ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 13, 14 തി​യ​തി​ക​ളി​ല്‍ രാ​വി​ലെ 9.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍ : 0494 2407106.

അ​സി​സ്റ്റ​ന്റ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ അ​ഭി​മു​ഖം

അ​സി​സ്റ്റ​ന്‍റ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 12ന് ​രാ​വി​ലെ പ​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ല്‍