University News
ടൈം​ടേ​ബി​ൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ/​എം​എ​സ്‌​സി/​എം​കോം പ്രീ​വി​യ​സ് ആ​ൻ​ഡ് ഫൈ​ന​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 22, 2019 ജ​നു​വ​രി മൂ​ന്ന് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

2018 ന​വം​ബ​ർ/​ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി), ഏ​ഴാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി), പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി പി​ഴ കൂ​ടാ​തെ 12 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 14, 16 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (കോ​ർ​ബ​യോ​കെ​മി​സ്ട്രി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 12, 15 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് അ​താ​ത് കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി​യു​ടെ കോം​പ്ലി​മെ​ന്‍റ​റി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 13, 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ക​രി​യ​ർ റി​ലേ​റ്റ​ഡ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം ന​വം​ബ​ർ 2018 ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2013, 2014, 2015 & 2016 അ​ഡ്മി​ഷ​ൻ) 23ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2013, 2014, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ/​വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ മാ​റ്റി

എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ എം​എ​സ്എം കോ​ള​ജ് കാ​യം​കു​ളം, കെ​എ​സ്എം​ഡി​ബി കോ​ള​ജ് ശാ​സ്താം​കോ​ട്ട എ​ന്നീ കോ​ള​ജു​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് സ്റ്റാ​റ്റി​സ്റ്റി​ക്സ് കോ​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

പി​ടി​എ മീ​റ്റിം​ഗ്

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2017 അ​ഡ്മി​ഷ​ൻ എ​ല്ലാ ബ്രാ​ഞ്ചു​ക​ളും) പി​ടി​എ മീ​റ്റിം​ഗ് 13ന് ​രാ​വി​ലെ 10ന് ​കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ത്തും. എ​ല്ലാ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും പ​ങ്കെ​ടു​ക്ക​ണം.

പ​രീ​ക്ഷാ​കേ​ന്ദ്രം

ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ബി​കോം ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് മൂ​ന്ന് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ചെ​ന്പ​ഴ​ന്തി എ​സ്. എ​ൻ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, കൊ​ല്ലം ഫാ​ത്തി​മാ മാ​താ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ യ​ഥാ​ക്ര​മം തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജ്, ഗ​വ. ആ​ർ​ട്സ് കോ​ള​ജ്, കൊ​ല്ലം ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ലേ​ണ​ർ സ​പ്പോ​ർ​ട്ട് സെ​ന്‍റ​റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

2018 ആ​ഗ​സ്റ്റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008, 2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ലാ​ബ് പ​രീ​ക്ഷ​ക​ൾ ഏ​ഴി​ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം ഉ​ള​ള​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൂ​ട്ടി കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ മ​ന​സി​ലാ​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ക്വി​സ് മ​ത്സ​ര​ങ്ങ​ൾ

ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ബ്ര​റി​യി​ൽ 15ന് ​രാ​വി​ലെ 11ന് ​ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ​ക്കാ​യി വാ​യ​ന​സാ​ഹി​ത്യം​സം​സ്കാ​രം​ആ​നു​കാ​ലി​കം എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ണ്ട് പേ​രു​ള​ള ടീ​മാ​യി 14ന് ​ഒ​ന്നി​നു​മു​ൻ​പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​റ​ബി​ക് വി​ഭാ​ഗം ഡി​സം​ബ​ർ 20 ന് ​കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ദേ​ശീ​യ​ത​ല ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു. അ​റ​ബി ഭാ​ഷ, സാ​ഹി​ത്യം, ഇ​ന്ത്യ​യി​ലെ അ​റ​ബി​യു​ടെ വി​കാ​സം, ഇ​ന്ത്യ​ൻ ഭാ​ഷ​ക​ൾ​ക്കും നാ​ഗ​രി​ക​ത​യ്ക്കും സം​സ്കാ​ര​ത്തി​നും വാ​ണി​ജ്യ​ത്തി​നും അ​റ​ബി​യു​ടെ സം​ഭാ​വ​ന, ഇ​ൻ​ഡോ അ​റ​ബ് ലി​റ്റ​റേ​ച്ച​ർ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ആ​ണ് മ​ത്സ​രം. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9747318105 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.