Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​​ടെ​​ക് പ​​രീ​​ക്ഷ​​യ്ക്കു 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം
ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യ്ക്കു 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 500 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 26 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷാ​ഫീ​​സി​​നു പു​​റ​​മേ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ (പ​​ര​​മാ​​വ​​ധി 200 രൂ​​പ)​​വീ​​തം സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി അ​​ട​​യ്ക്ക​​ണം.

ബാ​​ങ്ക് പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​നം

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ ന​​ട​​ത്തു​​ന്ന ബാ​​ങ്ക് ഐ​​ബി​​പി​​എ​​സ് മ​​ത്സ​​ര​​പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള പ​​രി​​ശീ​​ല​​നം എ​​ട്ടി​​നു തു​ട​ങ്ങും. ഏ​​താ​​നും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. ഫോ​​ണ്‍: 0481 2731025.

ക്ലാ​​സു​​ക​​ൾ എ​​ട്ടു മു​​ത​​ൽ

ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ത്തു​​ന്ന ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്​​മെ​​ന്‍റ് ലോ ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സി​​ന്‍റെ ക്ലാ​​സു​​ക​​ൾ എ​​ട്ടി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കും



ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്ഡ​​ബ്ല്യു പ​​രീ​​ക്ഷാ തീ​​യ​​തി പു​​തു​​ക്കി
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് പ​രീ​ക്ഷ​ക​ൾ 31ന് ​ആ​രം​ഭി​ക്കും
ഒ​​​​​ന്നു മു​​​​​ത​​​​​ൽ നാ​​​​​ലു വ​​​​​രെ സെ​​​​​മ​​​​​സ്റ്റ​​​​​ർ പ​​​​​ഞ്ച​​​​​വ​​​​​ത്സ​​​​​ര ബി​​​​​എ എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ ഫെ​​​​​ബ്രു​​​​​വ​​​​​രി 20ന്
എം​​എ​​ഡ് എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി ആ​​റി​​ന്
ഡി​​ഡി​​എ​​ഫ്എ​​സ്; പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ഇ​​ന്നു​​മു​​ത​​ൽ
ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ​​ക്കു പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ; അ​​പേ​​ക്ഷ 19 വ​​രെ
18ലേ​ക്ക് മാ​റ്റി​യ ​ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​രീ​ക്ഷ 30ന് ​ന​ട​ത്തും
പു​​തു​​ക്കി​​യ സെമസ്റ്റർ പ​​രീ​​ക്ഷാ തീ​​യ​​തികൾ
ബി​​ടെ​​ക് സെമസ്റ്റർ പരീക്ഷകൾ 24 മുതൽ തുടങ്ങും
എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ലെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
ഡിസംബർ 14ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ 10ന്
പി​​​​എ​​​​ച്ച്ഡി കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് പ​​​​രീ​​​​ക്ഷ മാ​​​​റ്റി
അ​​വ​​സാ​​ന വ​​ർ​​ഷ മാ​​സ്റ്റ​​ർ ഓ​​ഫ് ഫി​​സി​​യോ​​തെ​​റാ​​പ്പി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്ഡ​​ബ്ല്യൂ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പിജി ഒന്നാം സെമസ്റ്റർ പരീക്ഷാ ഫലം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​എ പരീക്ഷകളുടെ ഫീസ് ജ​​നു​​വ​​രി മൂ​​ന്നുവരെ നീട്ടി
സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​എ, എം​​ടി​​എം പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 21ന്
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​ഡ്യൂ​​ക്കേ​​ഷ​​ൻ ജ​​നു​​വ​​രി 11 മു​​ത​​ൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.