University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ 26 മു​ത​ൽ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​ര​ത്തെ അ​പേ​ക്ഷ ക്ഷ​ണി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2014 അ​ഡ്മി​ഷ​ൻ മു​ത​ൽ) ന​വം​ബ​ർ 2018 പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​ജെ ഇം​പ്രൂ​മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി അ​പേ​ക്ഷ

30ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​ജെ ഇം​പ്രൂ​മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത 2017 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 12 മു​ത​ൽ 15 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പിക്കാം. ​അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ടും ച​ലാ​നും 17ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം.

ഹാ​ൾ​ടി​ക്ക​റ്റ്

15ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ (സി​സി​എ​സ്എ​സ് + സി​ബി​സി​എ​സ്എ​സ്) ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

14ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​കോം (മേ​ഴ്സി ചാ​ൻ​സ് 2013ഉം ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) മാ​ർ​ച്ച് 2018 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​ബോ​ട്ട​ണി/പ്ലാ​ന്‍റ് സ​യ​ൻ​സ് പ​രീ​ക്ഷ റ​ദ്ദാക്കി

കഴിഞ്ഞ അഞ്ചിന് ​ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബിഎ​സ്​സി ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ൻ​സ് (ഒ​ക്ടോ​ബ​ർ 2018) ഡി​ഗ്രി​യു​ടെ പേ​പ്പ​ർ 3B03BOT/ PLS സൈ​ക്കോ​ള​ജി, മൈ​ക്കോ​ള​ജി, ലി​ക്ക​നോ​ള​ജി പ​രീ​ക്ഷ റ​ദ്ദാക്കി. പു​നഃപ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ല​യാ​ളം, ഹി​ന്ദി, ആ​ന്ത്രോ​പ്പോ​ള​ജി, ജോ​ഗ്ര​ഫി, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, കെ​മി​സ്ട്രി, നി​യ​മം എ​ന്നീ പ​ഠ​നവ​കു​പ്പു​ക​ളി​ലേ​ക്ക് ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി 15ന് ​രാ​വി​ലെ 10ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ൽനി​ന്നും സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ ഗ​വ./​എ‍​യ്ഡ​ഡ്/​അ​ൺ എ​യ്‌​ഡ​ഡ് കോ​ള​ജു​ക​ളി​ൽനി​ന്നും 201416, 201517 എ​ന്നീ ബാ​ച്ചു​ക​ളി​ൽ ആ​ദ്യ മൂ​ന്നു റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് ഇ​ന്‍റ​ർ​വ്യൂ​വി​നു പ​രി​ഗ​ണി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.