University News
ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​ദ​​​ര്‍​ശ​​​ന​​​ം
തേ​​​ഞ്ഞി​​​പ്പ​​​ലം: കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ മാ​​​ധ്യ​​​മ പ​​​ഠ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ക്ല​​​ബ് ഉ​​​ദ്ഘാ​​​ട​​​നം 12ന് ​​​ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം 2.30ന് ​​​ദേ​​​ശീ​​​യ അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​വ് അ​​​നീ​​​സ് കെ. ​​​മാ​​​പ്പി​​​ള നി​​​ര്‍​വ​​​ഹി​​​ക്കും. അ​​​നീ​​​സ് കെ. ​​​മാ​​​പ്പി​​​ള സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘ദ ​​​സ്ലേ​​​വ് ജെ​​​നി​​​സി​​​സ്’’ എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യു​​​ടെ പ്ര​​​ദ​​​ര്‍​ശ​​​ന​​​വും ച​​​ര്‍​ച്ച​​​യും വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ന​​​ട​​​ക്കും.
More News