University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി: 13-ലെ ​പ​രീ​ക്ഷ​ക​ളി​ൽ മാ​ത്രം മാ​റ്റം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ 13ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/ ബി​എ​സ് സി/​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/​ബി​എം​എം​സി/ ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​എ​ഫ്പി/ ബി​വോ​ക്/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 28ലേ​ക്ക് മാ​റ്റി. 14 മു​ത​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. പ​രീ​ക്ഷാ സ​മ​യ​ത്തി​ലോ കേ​ന്ദ്ര​ത്തി​ലോ മാ​റ്റ​മി​ല്ല. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്കും മാ​റ്റ​മി​ല്ല.


എം​സി​എ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ 2010, 2011 പ്ര​വേ​ശ​നം എം​സി​എ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 17 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ​സ് പേ​പ്പ​ർ ഒ​ന്നി​ന് 2,625 രൂ​പ. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ന​വം​ബ​ർ 19ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷാ കേ​ന്ദ്രം: സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്.


ബി​എ​സ് സി/ ​ബി​സി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ് സി/ ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ദ്വി​വ​ത്സ​രം) 2017 സി​ല​ബ​സ്2017, 2018 പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2015 സി​ല​ബ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 17ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.


ബി​വോ​ക് വൈ​വ

ആ​റാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ടൂ​റി​സം ആ​ന്‍റ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ഇ​ന്‍റ​ല്വേ​ഷ​ൻ, വൈ​വാ വോ​സി 13ന് ​ന​ട​ക്കും.

ബി​എ സോ​ഷ്യോ​ള​ജി (എ​സ്ഡി​ഇ) പ​രീ​ക്ഷാ​ർ​ത്ഥി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്

14ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക്ക് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​യു​ഐ​ഇ​ടി) കോ​ഹി​നൂ​ർ കേ​ന്ദ്ര​മാ​യി ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ച്ച തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് മെ​യി​ൻ കേ​ന്ദ്ര​മാ​യി​ട്ടു​ള്ള സോ​ഷ്യോ​ള​ജി പ​രീ​ക്ഷാ​ർ​ഥി​ക​ൾ അ​തേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി തി​രൂ​ർ പ​ര​ന്ന​ക്കാ​ട് ജെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ലാ​ണ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്.
More News