University News
മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ തീ​യ​തി
സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (നാ​ല് പി.​എം ഒ​ന്പ​ത് പി​എം) റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 28ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ 15 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 19 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ സെ​മ​സ്റ്റ​റി​ന് 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (സെ​മ​സ്റ്റ​റി​ന് പ​ര​മാ​വ​ധി 200 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി സി​ഇ ആ​ൻ​ഡ് എ​ൻ​ടി (കം​പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് നെ​റ്റ്വ​ർ​ക്ക് ടെ​ക്നോ​ള​ജി 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 30ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ 16 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 21 വ​രെ​യും സ്വീ​ക​രി​ക്കും.

അ​പേ​ക്ഷ തീ​യ​തി

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്സി, എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ, എം​ടി​ടി​എം (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 26 മു​ത​ൽ 28 വ​രെ അ​പേ​ക്ഷി​ക്കാം. 500 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 29, 30 തീ​യ​തി​ക​ളി​ലും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലും അ​പേ​ക്ഷി​ക്കാം. ആ​ദ്യ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ (2013 അ​ഡ്മി​ഷ​ൻ) 5000 രൂ​പ​യും, ര​ണ്ടാം ത​വ​ണ​യെ​ഴു​തു​ന്ന​വ​ർ 7000 രൂ​പ​യും സ്പെ​ഷ​ൽ ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നും സി.​വി. ക്യാ​ന്പ് ഫീ​സി​നും പു​റ​മെ അ​ട​യ്ക്ക​ണം.
റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന രീ​ഹ​ഹ​ല​ഴ​ല.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ലു​മ്യ.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​യ്ക്ക​ണം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ന് മാ​റ്റം

14 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ​യ്ക്ക് എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന ബി​എ വി​ദ്യാ​ർ​ഥി​ക​ൾ ഐ​രാ​പു​രം സി​ഇ​ടി കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന വി​ജ്ഞാ​പ​ന​പ്ര​കാ​രം ഇ​ട​പ്പ​ള്ളി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റി ഇ​ട​ത്ത​ല എം​ഇ​എ​സ് കോ​ള​ജ് ഫോ​ർ അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ഓ​ണ്‍​ലൈ​ൻ ചോ​ദ്യ​പേ​പ്പ​ർ ബാ​ങ്ക് സം​വി​ധാ​നം: പ​രി​ശീ​ല​നം 15ന്

27 ​മു​ത​ൽ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ചോ​ദ്യ​പേ​പ്പ​ർ ബാ​ങ്ക് സം​വി​ധാ​നം സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം 15ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല അ​സം​ബ്ലി​ഹാ​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷാ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ട്, അ​ധ്യാ​പ​ക​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് ഫാ​ഷ​ൻ (പി​ജി സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ അ​പേ​ക്ഷി​ക്കാം.

2018 സെ​പ്റ്റം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി (മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​ഫി​സി​ക്സ് സ​പ്ലി​മെ​ന്‍റ​റി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ജ​നു​വ​രി​യി​ൽ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ജ​നു​വ​രി​യി​ൽ ന​ട​ന്ന എം​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി (മേ​ഴ്സി ചാ​ൻ​സ്) ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​റു​ക​ളി​ലെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ അ​പേ​ക്ഷി​ക്കാം.

റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്കോ​ഴ്സ്: പ്ര​വേ​ശ​നം നാ​ളെ

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ ന​ട​ത്തു​ന്ന റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നാ​ളെ രാ​വി​ലെ 10ന് ​സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ന​ട​ക്കും. 10 ദി​വ​സ​ത്തെ കോ​ഴ്സി​ന് പ്ല​സ്ടു, പ്രീ​ഡി​ഗ്രി യോ​ഗ്യ​ത​യു​ള്ള ഈ ​രം​ഗ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ, ഗ​വേ​ഷ​ക​ർ, എ​ൻ​ജി​ഒ പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹി​ക സേ​വ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ൾ, ര​ണ്ട് ഫോ​ട്ടോ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫീ​സ്: 3000 രൂ​പ. 0481 2731560, 2731724.

എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​ർ​ക്കു​ള്ള ത്രി​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് 16 മു​ത​ൽ

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​ർ​ക്കു​ള്ള ത്രി​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് 16 മു​ത​ൽ 18 വ​രെ കോ​ട്ട​യം അ​മ​ല​ഗി​രി ബി​കെ. കോ​ള​ജി​ൽ ന​ട​ക്കും. 16നു ​ഉ​ച്ച​ക​ഴി​ഞ്ഞ്് മൂ​ന്നു മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് നി​ർ​വ​ഹി​ക്കും. സി​ൻ​ഡി​ക്ക​റ്റം​ഗം പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ ഡോ. ​പി.​കെ. പ​ത്മ​കു​മാ​ർ, ഡോ. ​എ. ജോ​സ്, ഡോ. ​അ​ജി സി. ​പ​ണി​ക്ക​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. എം.​ജെ. മാ​ത്യു, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലീ​ന മാ​ത്യു, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി​നി തോ​മ​സ്, ക്യാ​ന്പ് ഓ​ഫീ​സ​ർ ദി​യ ഫി​ലി​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഐ.​വി. സോ​മ​ൻ, ജി. ​ശ്രീ​കു​മാ​ർ, ഡോ. ​തോ​മ​സ് ജോ​ണ്‍ മാ​ന്പ​റ, ഡോ. ​ടോം​സ് എ​ബ്ര​ഹാം, ഡോ. ​ജോ​യി ജോ​സ​ഫ്, ഡോ. ​എം.​എ​സ്. സു​നി​ൽ, ഡോ. ​കെ. സാ​ബു​ക്കു​ട്ട​ൻ, ജി.​പി. സ​ജി​ത്ത് ബാ​ബു, പ്ര​ഫ. എം.​ജെ. മാ​ത്യു എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ക്കും.18​ന് രാ​വി​ലെ 11നു ​പൊ​തു​ച​ർ​ച്ച ന​ട​ക്കും. ഡോ. ​അ​ജി​ത് ജെ​യിം​സ് ജോ​സ്, ദി​യ ഫി​ലി​പ്പ്, പി.​എം. രാ​ഗം, ദീ​പു ജോ​സ​ഫ് എ​ന്നി​വ​ർ ച​ർ​ച്ച ന​യി​ക്കും. ഉ​ച്ച​യ്ക്ക് 12.30ന് ​സ​മാ​പ​ന സ​മ്മേ​ള​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ക്കും. ര​ജി​സ്ട്രാ​ർ പ്രൊ​ഫ. എം.​ആ​ർ. ഉ​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും


11 ദി​വ​സം​കൊ​ണ്ട് 5.42 ല​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി എം​ജി യൂ​ണി​വേ​ഴ്സി​റ്റി

കോ​ട്ട​യം: പ​തി​നൊ​ന്ന് ദി​വ​സം​കൊ​ണ്ട് 5,42,000 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി എം​ജി യൂ​ണി​വേ​ഴ്സി​റ്റി. സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ജൂ​ണ്‍ 2018, അ​ഞ്ചാം സെ​മ​സ്റ്റ​ർ ഒ​ക്ടോ​ബ​ർ 2018 ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി. സി​എ​സ്എ​സ് ജൂ​ലൈ 2018, ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പി​ജി പ്രൈ​വ​റ്റ് ജൂ​ലൈ 2018 പ​രീ​ക്ഷ​ക​ളു​ടെ​യും മൂ​ല്യ​നി​ർ​ണ​യ​മാ​ണ് റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

എ​ട്ടു സോ​ണു​ക​ളി​ലാ​യി കേ​ന്ദ്രീ​കൃ​ത രീ​തി​യി​ൽ സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ 4800 അ​ധ്യാ​പ​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ബി​രു​ദം ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ 2,90,000 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ 1,89,000 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​മാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ​ത്.

ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​യു​ടെ 30,000 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പി​ജി പ്രൈ​വ​റ്റി​ന്‍റെ 33,000 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും മൂ​ല്യ​നി​ർ​ണ​യം ന​ട​ന്നു. വ​ള​രെ വേ​ഗ​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രേ മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ച്ച അ​ധ്യാ​പ​ക​രെ​യും യൂ​ണി​വേ​ഴ്സി​റ്റി ജീ​വ​ന​ക്കാ​രെ​യും മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ലെ​ത്തി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് അ​ഭി​ന​ന്ദി​ച്ചു. മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ധി ദി​ന​ങ്ങ​ളി​ൽ​പ്പോ​ലും പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

കോ​ട്ട​യം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജ്, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ്, ആ​ലു​വ യു​സി കോ​ള​ജ്, തൃ​പ്പൂ​ണി​ത്തു​റ ചി·​യ വി​ദ്യാ​പീ​ഠ്, ക​ട്ട​പ്പ​ന ല​ബ്ബ​ക്ക​ട ജെ​പി​എം കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ ന​ട​ന്ന​ത്. സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ പി.​കെ. ഹ​രി​കു​മാ​ർ, പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ്, ഡോ. ​പി.​കെ. പ​ത്മ​കു​മാ​ർ, ഡോ. ​കെ. കൃ​ഷ്ണ​ദാ​സ്, ഡോ. ​എ. ജോ​സ്, ഡോ. ​അ​ജി. സി. ​പ​ണി​ക്ക​ർ, ഡോ. ​എം.​എ​സ്. മു​ര​ളി, വി.​എ​സ്. പ്ര​വീ​ണ്‍​കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ ക്യാ​ന്പു​ക​ളു​ടെ ചു​മ​ത​ല നി​ർ​വ്വ​ഹി​ച്ചു. ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യാ​ണ് കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി​യ​ത്. ന​വം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ ഇ​ന്ന​ലെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ഫ​ല​പ്ര​ഖ്യാ​പ​നം വേ​ഗ​ത്തി​ൽ ന​ട​ത്താ​ൻ മാ​പ്പിം​ഗ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ഡേ​റ്റാ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചു.