University News
പ​​രി​​ശീ​​ല​​ന ക്യാ​​ന്പ് 16 മു​​ത​​ൽ
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി നാ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ് സ്കീം ​​വോ​​ള​​ണ്ടി​​യ​​ർ സെ​​ക്ര​​ട്ട​​റി​​മാ​​ർ​​ക്കു​​ള്ള ത്രി​​ദി​​ന നേ​​തൃ​​ത്വ പ​​രി​​ശീ​​ല​​ന ക്യാ​​ന്പ് 16 മു​​ത​​ൽ 18 വ​​രെ കോ​​ട്ട​​യം അ​​മ​​ല​​ഗി​​രി ബി​​കെ. കോ​​ള​​ജി​​ൽ ന​​ട​​ക്കും. 16നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ്് മൂ​​ന്നു മു​​ത​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ക്യാ​​ന്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് നി​​ർ​​വ​​ഹി​​ക്കും. സി​​ൻ​​ഡി​​ക്ക​​റ്റം​​ഗം പ്ര​​ഫ. ടോ​​മി​​ച്ച​​ൻ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.സി​​ൻ​​ഡി​​ക്ക​​റ്റം​​ഗ​​ങ്ങ​​ളാ​​യ ഡോ. ​​പി.​​കെ. പ​​ത്മ​​കു​​മാ​​ർ, ഡോ. ​​എ. ജോ​​സ്, ഡോ. ​​അ​​ജി സി. ​​പ​​ണി​​ക്ക​​ർ, എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പ്ര​​ഫ. എം.​​ജെ. മാ​​ത്യു, കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ലീ​​ന മാ​​ത്യു, ജി​​ല്ലാ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ സി​​നി തോ​​മ​​സ്, ക്യാ​​ന്പ് ഓ​​ഫീ​​സ​​ർ ദി​​യ ഫി​​ലി​​പ്പ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.