University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​യി​​ലെ ഫി​​​സി​​​ക്സ് ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റി​​​ൽ ഡി​​​എ​​​സ്ടി​​​സെ​​​ർ​​​ബ് സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്യു​​​ന്ന ’വ​​​ക്ര ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ പു​​​ന​​​ർ​​​രൂ​​​പ​​​ക​​ല്പ​​​ന ചെ​​​യ്യാ​​​വു​​​ന്ന കാ​​​ന്തി​​​ക വെ​​​ർ​​​ട്ടി​​​സു​​​ക​​​ൾ’ എ​​​ന്ന പ്രൊ​​​ജ​​​ക്ടി​​​ൽ ജൂ​​ണി​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ല്ലോ​(​​ജെ​​ആ​​ർ​​എ​​ഫ്)​​യു​​​ടെ ഒ​​​ഴി​​​വു​​​ണ്ട്. ഫെ​​​ല്ലോ​​​ഷി​​പ് തു​​​ക പ്ര​​​തി​​​മാ​​​സം 25,000 രൂ​​​പ. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡേ​​​റ്റ​​​യും ലെ​​​റ്റ​​​ർ ഓ​​​ഫ് മോ​​​ട്ടി​​​വേ​​​ഷ​​​നും

ഡി​​​സം​​​ബ​​​ർ 15ന് ​​​മു​​​ൻ​​​പാ​​​യി [email protected]. എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഇ​​​മെ​​​യി​​​ൽ ചെ​​​യ്യ​​​ണം.
More News